ഇന്ത്യൻ അതിർത്തിയിലെ മൂന്ന് കമാൻഡ് ജനറൽമാർക്ക് ഉന്നത തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നൽകി ഷി ജിൻപിംഗ്

വെസ്റ്റേൺ തിയറ്റർ കമാൻഡിൽ സൈന്യത്തെ നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മൂന്ന് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ജനറൽമാർക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

മീഡിയവണ്‍,കൈരളി,റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് ചാനലുകളെ ഒഴിവാക്കി ഗവർണറുടെ വാർത്താ സമ്മേളനം

താൻ മാധ്യമങ്ങളോട് സംസാരിക്കണമെങ്കിൽ ആദ്യം രാജ്ഭവനിലേക്ക് അപേക്ഷ അയച്ചാല്‍ പരിശോധിച്ച് തീരുമാനിക്കാമെന്ന് രാവിലെ പറഞ്ഞിരുന്നു

ഞങ്ങൾ സമാധാനത്തിൽ വിശ്വസിക്കുന്നു; ഇന്ത്യ ഒരിക്കലും യുദ്ധത്തിനെ ആദ്യ ഓപ്ഷനായി പരിഗണിച്ചിട്ടില്ല: പ്രധാനമന്ത്രി

അതിർത്തികൾ സുരക്ഷിതവും സമ്പദ്‌വ്യവസ്ഥ ശക്തവും സമൂഹം ആത്മവിശ്വാസം നിറഞ്ഞതും ആയിരിക്കുമ്പോൾ മാത്രമേ ഒരു രാജ്യം സുരക്ഷിതമാകൂ

ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണം: കെ സുരേന്ദ്രൻ

ഗവർണർ കൈക്കൊള്ളുന്ന തീരുമാനങ്ങളെ ആര്‍എസ്എസ് അജന്‍ഡയായി ചിത്രീകരിക്കുന്നത് ഭരണഘടനയെയും സുപ്രീംകോടതിയെയും ആക്ഷേപിക്കുന്നതിന് തുല്യമാണ് എന്ന് വി മുരളീധരന്‍

ദീപാവലി സമ്മാനമായി ഒരു ലക്ഷം രൂപയും സ്വര്‍ണവും വെള്ളിയും; കര്‍ണാടക ടൂറിസം മന്ത്രി വിവാദത്തിൽ

മണ്ഡലത്തിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കും വിതരണം ചെയ്ത സമ്മാനപ്പെട്ടികളാണ് ചര്‍ച്ചയായത്.

ഗവർണർക്കെതിരെ നിലപാട് സ്വീകരിച്ച മുസ്ലിം ലീഗിനെ സ്വാഗതം ചെയ്ത് ജലീൽ

സംസ്ഥാന ഗവർണറുടെ നടപടി അതിര് കടന്നതാണെന്നതിൽ സംശയമില്ല. പക്ഷെ ഇപ്പോൾ അതിലേക്ക് എത്തിച്ചതിൽ സംസ്ഥാന സർക്കാരിനും പങ്കുണ്ട്.

വിസിമാരെ പുറത്താക്കിയ നടപടിയെ വീണ്ടും പിന്തുണച്ചു പ്രതിപക്ഷ നേതാവ് രംഗത്ത്

കോൺഗ്രസ് ഹൈക്കമാൻഡ് ഗവർണറുടെ നടപടിയെ വിമർശിച്ചു രംഗത്ത് വന്നതിനു പിന്നാലെ വിസി മാരെ പുറത്താക്കിയ നടപടിയെ പിന്തുണച്ചു പ്രതിപക്ഷ നേതാവ്

ഫത്വ അംഗീകരിക്കില്ല; ഗവർണർ ഫ്യൂഡൽ ഭൂതകാലത്തിൽ അഭിരമിക്കുന്നു: മന്ത്രി ആർ ബിന്ദു

ഗവർണർ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപെടുന്നതെന്നും, ഫ്യൂഡൽ ഭൂതകാലത്തിൽ അഭിരമിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി

Page 606 of 717 1 598 599 600 601 602 603 604 605 606 607 608 609 610 611 612 613 614 717