മോഹൻലാലിനെ രക്ഷിക്കാൻ ഉദ്യോഗസ്ഥരും സർക്കാരും നടത്തിയ അട്ടിമറികളും, അഴിമതിയും ആധികാരികമായി പരിശോധിക്കാം
പദയാത്രയില്‍ തനിക്കൊപ്പം നടക്കാനായി തെലങ്കാന മുഖ്യമന്ത്രി കെസിആറിനെ വെല്ലുവിളിക്കുന്നുവെന്നും ശര്‍മിള മാധ്യമങ്ങളോട് പറഞ്ഞു.
വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഞങ്ങൾ (മലിനീകരണം നേരിടാനുള്ള ശ്രമങ്ങൾ) തീവ്രമാക്കേണ്ടതുണ്ട്
ചൊവ്വാഴ്ച ദിവസം വൈകിട്ട് അഞ്ചേകാലോടെ താലൂക് ഓഫീസിന് സമീപത്ത് നിന്ന് ഇരുചക്ര വാഹനത്തില്‍ മണക്കാട് റോഡിലേക്ക് പ്രവേശിച്ചപ്പോള്‍
പ്രകൃതി ദുരന്തങ്ങൾ, ചാക്രിക വിള വിളവ്, വന്യജീവി ആവാസ വ്യവസ്ഥകൾ തുടങ്ങിയ പ്രതിഭാസങ്ങളുടെ ഭൂമിശാസ്ത്രപരമായ കാൽപ്പാടിലെ മാറ്റങ്ങൾ
ഭർത്താവും ഭാര്യയും വാഹനത്തിന്റെ മുൻസീറ്റിലും ബന്ധുക്കൾ വാഹനത്തിന്റെ പിൻസീറ്റിലായിരുന്നു ഇരുന്നത്.
തായ്‌വാനോടുള്ള ഇന്ത്യയുടെ നയത്തെക്കുറിച്ചുള്ള പ്രത്യേക ചോദ്യത്തിന്, ഇത് വ്യക്തവും സ്ഥിരതയുള്ളതുമാണെന്ന് അദ്ദേഹം പറഞ്ഞു
രാജ്യസഭാ അധ്യക്ഷൻ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ പ്രതിപക്ഷത്തിന്റെ എല്ലാ പ്രമേയങ്ങളും "ക്രമത്തിലല്ല" എന്ന് പറഞ്ഞു നിരസിച്ചു
ഒരു യാത്രക്കാരനും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈസ്റ്റ് സെൻട്രൽ റെയിൽവേ അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ആകെയുള്ള1108 ന്യായാധിപ തസ്തികകളില് 333 എണ്ണം ഒഴിഞ്ഞു കിടക്കുകയാണെന്ന് ജോൺബ്രിട്ടാസ് എംപിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രം വ്യക്തമാക്കിയത്.