
അടഞ്ഞുകിടക്കുന്ന വീടുകൾക്ക് അധികനികുതി ഏർപ്പെടുത്തുന്നതിന് പിന്നിൽ ഇടത്-ജിഹാദി സഖ്യം: കാസ
അടഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്താനുള്ള ബജറ്റ് നിർദ്ദേശത്തിനെതിരെ തീവ്ര ക്രിസ്ത്യൻ സംഘടനായ കാസ രംഗത്ത്
അടഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്താനുള്ള ബജറ്റ് നിർദ്ദേശത്തിനെതിരെ തീവ്ര ക്രിസ്ത്യൻ സംഘടനായ കാസ രംഗത്ത്
ഇടുക്കി കുമളിയിൽ അട്ടപ്പളളം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഏഴു വയസുകാരനെ ഗുരുതരമായി പൊള്ളൽ ഏൽപ്പിച്ച സംഭവത്തിൽ അമ്മയുടെ അറസ്റ്റ്
അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിടിവിനെ തുടർന്ന് പൊതുമേഖലാ സ്ഥാപനമായ എൽഐസിക്ക് ഒരാഴ്ച കൊണ്ട് സംഭവിച്ച നഷ്ടം 42759 കോടി
കേന്ദ്രം ഏറ്റവും കൂടുതല്‍ റവന്യൂ കമ്മി ഗ്രാന്‍ഡ് നല്കിയ സംസ്ഥാനമാണ് കേരളം എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ
രാജസ്ഥാനിലെ ബാർമർ ജില്ലയിൽ പ്രകോപനപരമായ വിദ്വഷ പ്രസംഗം നടത്തിയ യോഗാ ഗുരു രാംദേവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു
ആക്രമണം നടത്തിയത് പാക്കിസ്ഥാനിൽ സമാന്തര സർക്കാരുണ്ടാക്കിയ തെഹരിഖ്-ഇ-താലിബാന് എന്ന തീവ്രവാദി സംഘടനായാണ്
പി ടി ഉഷക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാന്
കേന്ദ്രത്തിൽ തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി
ഉത്തർപ്രദേശ് ഇന്ത്യയുടെ വളർച്ചയുടെ എഞ്ചിനായി മാറുകയാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ഡിഎ വർദ്ധനവ് 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും എന്നാണു നിലവിലെ സൂചന