നിയമനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി; സുപ്രീം കോടതിയിൽ 5 പുതിയ ജഡ്ജിമാർ

ചീഫ് ജസ്റ്റിസ് അടക്കം 27 ജഡ്ജിമാരുമായാണ് സുപ്രീം കോടതി പ്രവർത്തിക്കുന്നത്. ചീഫ് ജസ്റ്റിസുൾപ്പെടെയുള്ള അംഗങ്ങളുടെ അംഗസംഖ്യ 34 ആണ്.

സണ്ണി ലിയോണി പങ്കെടുക്കാനിരുന്ന ഫാഷൻ ഷോ പരിപാടിയുടെ വേദിയുടെ സമീപം സ്ഫോടനം

സണ്ണി പങ്കെടുക്കേണ്ട ഫാഷൻ ഷോ നടക്കേണ്ട വേദിയിൽ നിന്നും നൂറ് മീറ്റർ മാറിയാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്.

ഒട്ടകം ഇടിച്ചതിനെ തുടര്‍ന്നുണ്ടായ കാറപകടം; റിയാദിൽ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു

അപകടത്തിൽ മരിച്ച മറ്റൊരാര്‍ ബംഗ്ലാദേശ് പൗരനാണ്. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം സിവില്‍ ഡിഫന്‍സും റെഡ് ക്രെസന്റും സ്ഥലത്തെത്തി

ലോട്ടറിയടിച്ചു, പക്ഷെ…; യുവതിയുടെ ടിക്കറ്റുമായി ഉറ്റ സുഹൃത്ത് മുങ്ങി

നേരത്തെ താനാണ് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങാറുള്ളതെന്നും എന്നാല്‍ ഇത്തവണ സമ്മാനം നേടിയ ദിവസം അതിനു സാധിച്ചില്ലെന്നുമാണ് യുവതി പറയുന്നത്.

പ്രചരിക്കുന്നത് കെട്ടിച്ചമച്ച വാർത്തകൾ; മുഖ്യമന്ത്രി-ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയിൽ മാധ്യമവാര്‍ത്തകള്‍ക്കെതിരെ ഹൈക്കോടതി പിആര്‍ഒ

എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയത്. 40 മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നിരുന്നു.

അദാനിയുടെ സമ്പത്തിന്റെ കുമിള പൊട്ടിത്തെറിക്കുമെന്ന് രാഹുൽ ഗാന്ധി പണ്ടേ പറഞ്ഞിരുന്നു: ദിഗ്‌വിജയ സിംഗ്

അദാനി ഷെയറുകളിൽ എസ്ബിഐക്ക് കുറഞ്ഞ ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ സാധാരണക്കാരുടെ പണമുള്ള എൽഐസിക്ക് വലിയ നഷ്ടമുണ്ടായി

സിനിമാ സംവിധായകരും ജനങ്ങളുടെ വികാരം മാനിക്കണം; ‘ബോളിവുഡ് ബഹിഷ്‌കരിക്കുക’ ക്യാമ്പയിനെ കുറിച്ച് യോഗി ആദിത്യനാഥ്

കലാകാരന്മാരെ ബഹുമാനിക്കണമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്, എന്നാൽ സിനിമാ സംവിധായകരും ജനങ്ങളുടെ വികാരം മാനിക്കണമെന്ന് ഉറപ്പാക്കണം

ഭൂമി പാട്ടത്തിന് നല്‍കി പണം തട്ടിപ്പ്; നടൻ ബാബുരാജ് അറസ്റ്റിൽ

മൂന്നാറിനു സമീപം ആനവിരട്ടി കമ്പിലൈന്‍ ഭാഗത്ത് 22 കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നതാണ് വൈറ്റ് മിസ്റ്റ് മൗണ്ടന്‍ ക്ലബ്ബ് റിസോർട്ട്.

കേരളത്തിൽനിന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി അഞ്ച് സീറ്റുകൾ നേടും: പ്രകാശ് ജാവദേക്കർ

അതേസമയം, കേരളത്തിന്റെ ഖജനാവ് കൊള്ളയടിക്കാനുള്ള നീക്കമാണ് ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ

Page 403 of 717 1 395 396 397 398 399 400 401 402 403 404 405 406 407 408 409 410 411 717