2024 ഒളിമ്പിക്സിൽ നിന്ന് റഷ്യൻ അത്‌ലറ്റുകളെ വിലക്കണം; ഫ്രാൻസിനോട് സെലെൻസ്‌കി

പാസ്‌പോർട്ടിന്റെ പേരിൽ ഒരു കായികതാരത്തെയും മത്സരത്തിൽ നിന്ന് വിലക്കേണ്ടതില്ലെന്ന് ഐഒസി നേരത്തെ പറഞ്ഞിരുന്നു.

ബൈക്ക് അപകടത്തിൽ പരിക്ക് പറ്റി; റോഡിൽ കിടന്ന വയോധികന് തുണയായത് പോലീസുകാരൻ

എറണാകുളത്ത് നിന്നും ബൈക്കിൽ കൊട്ടാരക്കരയിലേക്ക് തനിയെ യാത്ര ചെയ്ത പാലാരിവട്ടം സ്വദേശി ജോൺ തോമസാണ് (62) ബൈക്ക് മറിഞ്ഞ് അപകടത്തിൽപെട്ട്

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; പിതാവിന് മൂന്ന് ജീവപര്യന്തവും പിഴയും

മദ്രസ അധ്യാപകനുംകൂടിയായ പ്രതി മുറിയിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുയായിരുന്നു

മുരളി വിജയ്‌ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

2002 മുതൽ 2018 വരെയുള്ള തന്റെ ക്രിക്കറ്റ് കരിയറിനെ വൈകാരികമായി സൂചിപ്പിച്ചാണ് വിജയ് തന്റെ വിരമിക്കൽ ട്വിറ്ററിൽ കുറിച്ചിട്ടത്

തെരഞ്ഞെടുപ്പിൽ വിജയിക്കാനല്ല; ബിജെപിയും ആർഎസ്എസും രാജ്യത്ത് പടർത്തുന്ന വിദ്വേഷത്തെ പ്രതിരോധിക്കാനാണ് ഭാരത് ജോഡോ യാത്ര: മല്ലികാർജ്ജുൻ ഖാർഗെ

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആർഎസ്എസും ബിജെപിയും രാജ്യത്തെ ദരിദ്ര-സമ്പന്ന വിഭജനം വർദ്ധിപ്പിക്കുന്ന നയമാണ് പിന്തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു

ഒന്നര വര്‍ഷമായി ലൈറ്റുകള്‍ ഓഫാക്കാനാവുന്നില്ല; 7000-ഓളം ലൈറ്റുകള്‍ തെളിഞ്ഞുനിൽക്കുന്ന അമേരിക്കയിലെ ഒരു സ്‌കൂള്‍

ഇവിടെയുള്ള സ്മാര്‍ട്ട് ലൈറ്റുകള്‍ 2021 ഓഗസ്റ്റ് മുതല്‍ തെളിഞ്ഞു കിടക്കുകയാണ്. സ്മാര്‍ട്ട് ലൈറ്റുകള്‍ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയര്‍ ക്രാഷായതാണ് ഇത് ഓഫ്

നിർഭാഗ്യവശാൽ ഗാന്ധിക്കെതിരെ തോക്കെടുത്തവരുടെ കയ്യിലാണ് അധികാരം ചെന്നെത്തി നിൽക്കുന്നത്: എംവി ഗോവിന്ദൻ മാസ്റ്റർ

സംഘപരിവാർ അജണ്ട ഗാന്ധിജിയെയും ഔട്ട് ഓഫ് സിലബസാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് പട്ടാമ്പി ഷോറൂം ബോചെയും മംമ്ത മോഹന്‍ദാസും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു

സ്വര്‍ണാഭരണ രംഗത്ത് 160 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം പട്ടാമ്പിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

പാകിസ്ഥാനിൽ മുസ്ലിം പള്ളിയിൽ ചാവേര്‍ ബോംബ് സ്ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു

സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മേഖല മുഴുവന്‍ പൊലീസ് സീല്‍ ചെയ്തു.

Page 414 of 718 1 406 407 408 409 410 411 412 413 414 415 416 417 418 419 420 421 422 718