കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി മൂന്നാറിലെ വിനോദയാത്രയ്ക്ക് ; ദൃശ്യങ്ങള്‍ പുറത്ത്

ആകെ 63 ജീവനക്കാരുള്ള ഓഫീസിൽ 44 പേരും ഹാജരായിരുന്നില്ല. സംഭവത്തിൽ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ തഹസീൽദാരോട് വിശദീകരണം

കള്ളപ്പണക്കേസ്; ഡികെ ശിവകുമാറിനെതിരായ സിബിഐ അന്വേഷണ നടപടികള്‍ക്ക് കർണാടക ഹൈക്കോടതിയുടെ സ്‌റ്റേ

അന്വേഷണ ഏജന്‍സികള്‍ മനപ്പൂര്‍വ്വം വേട്ടയാടുകയാണ് എന്ന് ആരോപിച്ച് ഇഡി സമന്‍സിനെതിരെ ശിവകുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നു.

വീണ്ടും തിരിച്ചടി; അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളുടെ റേറ്റിംഗ് കുറച്ച് നിക്ഷേപ ഉപദേഷ്ടാക്കളായ മൂഡീസ്

അതേസമയം, നിലവിലെ ഓഹരി വിപണിയിലെ വന്‍തകര്‍ച്ചയെത്തുടര്‍ന്നാണ് മൂഡീസ് അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളുടെ റേറ്റിങ് കുറച്ചത്.

വനിതാ ടി 20 ലോകകപ്പ്; പാകിസ്ഥാനെതിരായ മത്സരം സ്മൃതി മന്ദാനയ്ക്ക് നഷ്ടമാകാൻ സാധ്യത

ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിനിടെ ഫീൽഡിംഗിനിടെ 26 കാരിയായ ഓപ്പണറുടെ ഇടതു കൈയുടെ നടുവിരലിന് പരിക്കേൽക്കുകയായിരുന്നു.

ഈ വർഷം ചൈനയെ തോൽപ്പിച്ച് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും; റിപ്പോർട്ട്

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മറ്റ് രണ്ട് രാജ്യങ്ങളായ ചൈനയിലും യുഎസിലും അതിവേഗം പ്രായമാകുന്ന ജനസംഖ്യയുണ്ട്.

അമേരിക്കൻ വ്യോമാതിർത്തിക്കുള്ളിൽ അജ്ഞാത പേടകം; വെടിവെച്ച് വീഴ്ത്തി

വിമാന സർവീസുകൾക്ക് അപകടമുണ്ടാകുമെന്ന് കരുതിയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പേടകം വെടിവെച്ച് വീഴ്ത്താൻ നിർദ്ദേശം നൽകിയത്

ഉദ്യോഗസ്ഥ തലത്തിൽ സംഭവിച്ച പിഴവ്; ബജറ്റ് മാറി വായിച്ച സംഭവത്തിൽ എഐസിസിക്ക് വിശദീകരണവുമായി ഗെലോട്ട്

അതേസമയം, ആദ്യ എട്ട് മിനുട്ടോളം ബജറ്റ് വായിച്ചതിന് ശേഷമാണ് പഴയ ബജറ്റാണ് മുഖ്യമന്ത്രി വായിക്കുന്നതെന്ന് മനസ്സിലായത്.

റിസോര്‍ട്ട് വിവാദം; രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നു: ഇപി ജയരാജൻ

ഇ പിക്കും കുടുംബത്തിനും ബന്ധമുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനം പാർട്ടി അന്വേഷിച്ച് നടപടി വേണമെന്നും പി ജയരാജൻ ആവശപ്പെട്ടത്

Page 395 of 717 1 387 388 389 390 391 392 393 394 395 396 397 398 399 400 401 402 403 717