യു പിയിൽ കൈയേറ്റ ഭൂമി ഒഴിപ്പിക്കാനെത്തിയ പോലീസ് വീടിനു തീയിട്ടു; അമ്മയും മകളും പൊള്ളലേറ്റ് മരിച്ചു

കൈയേറ്റ ഭൂമിയിലെ വീട് ഒഴിപ്പിക്കാനെത്തിയ പോലീസ് കുടിലിനു തീയിട്ടതിനെ തുടർന്ന് അമ്മയും മകളും പൊള്ളലേറ്റ് മരിച്ചു

പ്രകാശ്‌ ജാവ്‌ദേക്കർ ഗ്രൂപ്പ് വക്താവായി; സംസ്ഥാന ബിജെപിയിൽ അമർഷം പുകയുന്നു

ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ സംതൃപ്തി പ്രകടിപ്പിച്ച പ്രഭാരി പ്രകാശ്‌ ജാവ്‌ദേക്കറിനെതിരെ മറു വിഭാഗം രംഗത്തെത്തി

ജി.എസ്.ടി നഷ്‌ടപരിഹാരം: രേഖകൾ ഹാജരാക്കിയില്ല എന്ന് കേന്ദ്രം; ഹാജരാക്കി എന്ന് കേരളം

2017 മുതല്‍ കേരളം എജി സാക്ഷ്യപ്പെടുത്തിയ രേഖ സമര്‍പ്പിക്കാറില്ല എന്നായിരുന്നു ഇന്നലെ കേന്ദ്ര ധനമന്ത്രി നിര്‍മലസീതാരാമൻ ഇന്നലെ പാർലമെന്റിൽ പറഞ്ഞത്

Page 389 of 717 1 381 382 383 384 385 386 387 388 389 390 391 392 393 394 395 396 397 717