കാശ്മീർ ഫയൽസിനെ വിമർശിച്ചു; പ്രകാശ് രാജിനെ അർബൻ നക്‌സൽ എന്ന് വിളിച്ച് വിവേക് അഗ്നിഹോത്രി
കശ്മീർ ഫയൽസ് അസംബന്ധ സിനിമകളിൽ ഒന്നാണ്, പക്ഷേ അത് നിർമ്മിച്ചത് ആരാണെന്ന് ഞങ്ങൾക്കറിയാം. നാണമില്ല.
കശ്മീർ ഫയൽസ് അസംബന്ധ സിനിമകളിൽ ഒന്നാണ്, പക്ഷേ അത് നിർമ്മിച്ചത് ആരാണെന്ന് ഞങ്ങൾക്കറിയാം. നാണമില്ല.
കേരളം കടക്കെണിയിലാണെന്നും സംസ്ഥാനത്ത് ധന ധൂർത്താണെന്നും പ്രതിപക്ഷവും മാധ്യമങ്ങളിൽ ഒരു വിഭാഗവും പ്രചരിപ്പിക്കുന്നു.
കോടതിക്ക് മുന്നില്‍ കള്ളക്കളി അനുവദിക്കാനാകില്ലെന്നും അഭിഭാഷകന്‍ മറുപടി പറഞ്ഞേ മതിയാവൂയെന്നും കോടതി നിര്‍ദേശിച്ചു.
പശുവിന് മനുഷ്യരിലെ അസുഖങ്ങള്‍ മാറ്റാനാകുമെന്നും പശുവിനെ ആലിംഗനം ചെയ്യുന്നിതിലൂടെ നിരവധി അസുഖങ്ങളെ അകറ്റിനിര്‍ത്താനാകുമെന്നും മന്ത്രി
സിഎജിയുടെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 13 വകുപ്പുകളിലായി നികുതിയിനത്തില്‍ 7500 കോടി രൂപ പിരിച്ചെടുക്കാനുണ്ട്.
ന്ത്യയിലെ ഉപയോക്താക്കൾ അവരുടെ ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സജീവമാക്കി നിലനിർത്താനും അധിക ഫീച്ചറുകൾ ഉപയോഗിക്കാനും പണം നൽകേണ്ടിവരും
ഇടവേള വരെയുള്ള ഭാഗത്തിന്‍റെ എഴുത്ത് തിരക്കഥാകൃത്ത് എ കെ സാജന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു.
എന്നാൽ ശിവകുമാറിനും മകൾക്കും നൽകിയ നോട്ടീസിനെക്കുറിച്ച് ഫെഡറൽ ഏജൻസികൾ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
മോഹൻലാലും ശ്രീനിവാസവും പ്രധാന കഥാപാത്രങ്ങളായ നാടോടിക്കാറ്റ് എന്ന സിനിമയിലെ രംഗം പങ്കുവെച്ചു കൊണ്ടാണ് മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്
ധനുഷ് നായകനാവുന്ന ഏറ്റവും പുതിയ തമിഴ് സിനിമയായ വാത്തി എന്ന സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് സംയുക്തയുടെ പ്രഖ്യാപനം.