ചിന്തയെ കുറിച്ച് പറഞ്ഞത് നന്നായെന്ന് പല സിപിഎം സൃഹുത്തുക്കളും വിളിച്ചു പറഞ്ഞു: കെ സുരേന്ദ്രൻ

കോഴിക്കോട് കലക്ടറേറ്റിലേക്ക് ഇന്നലെ ബിജെപി നടത്തിയ മാര്‍ച്ചിൽ സംസാരിക്കുമ്പോഴായിരുന്നു സുരേന്ദ്രന്‍റെ വിവാദ പരാമര്‍ശം.

ഇന്ത്യയിൽ ബിബിസി നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ഹർജി സ്വീകരിക്കേണ്ട് സാഹചര്യമില്ലെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി

മലപ്പുറത്ത് പള്ളിമുറിയില്‍ വച്ച് ആറാം ക്ലാസുകാരനെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 37 വര്‍ഷം കഠിന തടവ്

ഇയാൾ പിഴ അടച്ചില്ലെങ്കില്‍ 34 മാസം കഠിന തടവ് അധികമായി അനുഭവിക്കണം. പിഴ അടച്ചാല്‍ 70000 രൂപ കേസിലെ ഇരയായ

അപകീർത്തികരമായ പരിപാടികൾ; 2020 മുതൽ വാർത്താ ചാനലുകൾക്കെതിരെ 79 കേസുകൾ രജിസ്റ്റർ ചെയ്തതായി കേന്ദ്രസർക്കാർ

ടെലിവിഷൻ ചാനലുകൾ പ്രോഗ്രാം കോഡ് പാലിക്കണമെന്നും വർഗീയ കലാപം പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം സംപ്രേക്ഷണം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.

കെ സുരേന്ദ്രനോട് അതേ നാണയത്തിൽ മറുപടി പറയാൻ സംസ്കാരം അനുവദിക്കുന്നില്ല: ചിന്ത ജെറോം

ഈ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് സംസ്കാര ശൂന്യമായ വാക്കുകൾ കൊണ്ട് ചെറുപ്പക്കാരിയെ അവഹേളിക്കുന്നതെന്ന് പി കെ ശ്രീമതി

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ വ്യക്തിയെക്കുറിച്ചാണ് എനിക്ക് സംസാരിക്കേണ്ടത്; നിർഭാഗ്യവശാൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയല്ല; അദാനിക്കെതിരെ മഹുവ മൊയ്ത്ര

ഈ പ്രസംഗത്തിന്റെ ഉദ്ദേശ്യങ്ങൾക്കായി, ഞാൻ അദ്ദേഹത്തെ മിസ്റ്റർ എയെയും അദ്ദേഹത്തിന്റെ ഗ്രൂപ്പിനെയും എ കമ്പനി എന്ന് വിളിക്കട്ടെ

തുർക്കിയിൽ ഇന്ത്യൻ സംഘം 6 വയസ്സുകാരിയെ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി

അവൾ ഒരു പുതപ്പിൽ പൊതിഞ്ഞിരുന്നു. ഒരു ഡോക്ടർ അവളുടെ അവസ്ഥ പരിശോധിച്ചതിനാൽ കഴുത്ത് ഒരു പിന്തുണ ഉപകരണം ഉപയോഗിച്ച് ഉറപ്പിച്ചു.

രണ്ട് ദിനത്തിലെ നേട്ടത്തിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വീണ്ടും തകര്‍ച്ച

ഇന്ത്യയിൽ ഗ്രൂപ്പിന്റെ ചില ഓഹരികളെ നിയന്ത്രിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് അമേരിക്കന്‍ ധനകാര്യ ഉപദേശക സ്ഥാപനമായ എംഎസ്‌സിഐ നല്‍കിയത്

രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടർ; പെൺകുട്ടികൾക്ക് സ്കൂട്ടർ; പ്രകടന പത്രികയുമായി ത്രിപുരയിൽ ബിജെപി

ദീർഘകാലം ഒറ്റയ്ക്ക് സംസ്ഥാനം ഭരിച്ച സിപിഎം നേതൃത്വത്തിലുള്ള ഇടത് മുന്നണി കോൺഗ്രസുമായി ധാരണയുണ്ടാക്കിയാണ് ഇത്തവണ സംസ്ഥാന തെരഞ്ഞെടുപ്പിൽ

പൊതുതാത്പര്യമില്ല; പ്രധാനമന്ത്രിയുടെ ബിരുദാനന്തര ബിരുദം സ്വകാര്യ വിവരം; ഡല്‍ഹി ഹൈക്കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍

പ്രധാനമന്ത്രിക്ക് നല്‍കിയ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്ന് ദേശീയ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു

Page 397 of 717 1 389 390 391 392 393 394 395 396 397 398 399 400 401 402 403 404 405 717