നിഴലിനെപ്പോലും ഇത്രയും ഭയക്കുന്ന പേടിത്തൊണ്ടനായ ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളം ഇന്നുവരെ കണ്ടിട്ടില്ല: കെ സുധാകരൻ

അണികളെ സുഖിപ്പിക്കാന്‍ വീരവാദം വിളമ്പുന്ന മുഖ്യമന്ത്രിക്ക് തെരുവിലിറങ്ങാന്‍ പോലീസ് അകമ്പടിയില്ലാതെ കഴിയില്ലെന്നത് നാണക്കേടാണ്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതാ യാത്രികയെ അയക്കാൻ സൗദി അറേബ്യ

സൗദിയുടെ ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നേട്ടം കൈവരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അദാനി മോദി ബന്ധത്തിൽ പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യം മാത്രം: രാഹുൽ ഗാന്ധി

അദാനി പ്രധാനമന്ത്രിയുടെ വിദേശയാത്രകളിലൊക്കെ പങ്കെടുക്കുന്നത് എങ്ങനെയെന്നുംകരാറുകൾ ഒപ്പിടുന്നത് എങ്ങനെയെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; പെരുമ്പാവൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

മുഖ്യമന്ത്രിയുടെ യാത്ര കാരണം ഇവിടെ നടന്ന കോണ്‍ഗ്രസ് സമ്മേളനം തടസപ്പെടുത്തി എന്നാരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചത്

കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വീടാക്രമിച്ച പ്രതി പിടിയിൽ

ആക്രമണം നടത്തിയ പിന്നാലെ പ്രതി ഉള്ളൂരിൽ നിന്നും പട്ടത്തേക്ക് പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം

മയക്കുമരുന്ന് മണത്ത് കണ്ടു പിടിക്കാൻ ചൈനയിലെ പൊലീസ് സേനയിൽ ഇനി അണ്ണാന്മാരും

ആദ്യ ഘട്ടത്തിൽ തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്‌ക്വിങ് മുനിസിപ്പാലിറ്റിയിലാണ് ഇത്തരം പരിശീലനം ലഭിച്ച അണ്ണാന്മാരെ ആദ്യം നിയോ​ഗിക്കുന്നത്

പരീക്ഷകളിൽ കോപ്പിയടിക്കുന്നവർക്ക് ജീവപര്യന്തം; ഓർഡിനൻസുമായി ഉത്തരാഖണ്ഡ് സർക്കാർ

യുവാക്കളുടെ ഭാവി തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും കൽസിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

സിഐടിയു ഓഫീസിലെ മുറിയിൽ കയറി വാതിലടച്ച് യുവാവ് തൂങ്ങിമരിച്ചു

ഇന്ന് ഉച്ചയ്ക്ക് ശേഷം യൂണിയൻ ഓഫീസിലെത്തിയ ഇയാൾ വെള്ളം വാങ്ങിക്കുടിക്കുകയും പാർട്ടി പ്രവർത്തകരുമായി സംസാരിക്കുകയും ചെയ്തിരുന്നു

ലോകത്തിലെ ഏറ്റവും വലിയ ഇൻഷൂറൻസ് കമ്പനിയായ എൽഐസിയെ മോദി സർക്കാർ തകർക്കാൻ ശ്രമിക്കുന്നു: കെസിആർ

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇൻഷൂറൻസ് കമ്പനിയായ എൽഐസിയെ മോദി സർക്കാർ തകർക്കാൻ ശ്രമിക്കുന്നുവെന്നും കെസിആർ ആരോപിച്ചു.

Page 391 of 717 1 383 384 385 386 387 388 389 390 391 392 393 394 395 396 397 398 399 717