ലോകം ഞങ്ങളുടെ കൂടെ; അന്തിമ വിജയം ഞങ്ങളുടേതായിരിക്കും: ഉക്രൈൻ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി

രാജ്യം വിടാന്‍ അമേരിക്ക സഹായ വാഗ്ദാനം നല്‍കിയെങ്കിലും സെലന്‍സ്കി ഇത് നിരസിക്കുകയായിരുന്നു.

ഉക്രൈന്‍ സൈന്യത്തോട് പട്ടാള അട്ടിമറി നടത്താന്‍ ആഹ്വാനവുമായി വ്‌ളാഡിമിര്‍ പുടിന്‍

ഉക്രൈനിൽ ഇപ്പോഴുള്ള സര്‍ക്കാര്‍ ഭീകരരുടേതാണെന്നും നവ നാസികളും ലഹരിക്ക് അടിമപ്പെട്ടവരുമാണെന്നും പുടിന്‍ പറഞ്ഞു.

ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്ന തമിഴ്‌നാട്ടിൽനിന്നുള്ള വിദ്യാർത്ഥികളെ സ്വന്തം ചെലവിൽ തിരികെയെത്തിക്കും: എംകെ സ്റ്റാലിൻ

നിലവിൽ തമിഴ്‌നാട്ടിൽനിന്നുള്ള 5,000ത്തോളം വിദ്യാർത്ഥികളും മറ്റ് കുടിയേറ്റക്കാരുമാണ് ഉക്രൈനിലുള്ളതെന്നാണ് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് അയച്ച കത്തിൽ സ്റ്റാലിൻ

ഞങ്ങൾ ഒറ്റയ്ക്ക് ഞങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കുകയാണ്; ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം അകലെ നിന്ന് കാഴ്ചകാണുന്നു; അമേരിക്കക്കെതിരെ ഉക്രൈൻ പ്രസിഡന്റ്

ഇന്നലത്തെ പോലെ ഇന്നും, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം അകലെ നിന്ന് കാഴ്ചകാണുന്നു.

ഉക്രൈനിലെ മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ കെപിസിസി നടത്തുന്നു: കെ സുധാകരൻ

സ്വകാര്യ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ചാർട്ടേഡ് വിമാനത്തിന് മാർച്ച് ആദ്യ വാരത്തേയ്ക്ക് ധാരണയായതായിരുന്നു.

റഷ്യ ആവശ്യപ്പെട്ടു; പുടിനുമായി ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

റഷ്യ-ഉക്രൈന്‍ സൈനിക നടപടി ഇപ്പോഴും നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സാമ്പത്തിക സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചുചേര്‍ത്തിരുന്നു.

ഇന്ത്യയ്ക്ക് ധൈര്യക്കുറവ്; ചൈനയോട് സ്വീകരിച്ച നയം തന്നെ റഷ്യയോടും സ്വീകരിക്കണം: ശശി തരൂർ

ഉക്രൈനില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ സൗജന്യമായി നാട്ടിലെത്തിക്കണമെന്നും ഇതിനായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നും ശശി തരൂര്‍

ഉക്രൈനെ നാറ്റോ കൈവിടുന്നു; സൈനിക സഹായത്തിന് തയ്യാറല്ലെന്ന് പ്രഖ്യാപനം

27 വിവിധ യൂറോപ്യന്‍ രാജ്യങ്ങൾ ഉൾപ്പെടുന്ന 30 സൈനികരാഷ്ട്രങ്ങളുടെ സഹായമാണ് നാറ്റോയുടെ ഈ തീരുമാനത്തോടെ ഉക്രൈന് നഷ്ടമായിരിക്കുന്നത്.

നരേന്ദ്രമോദി പറയുന്നത് പുടിൻ കേൾക്കുമെന്നാണ് പ്രതീക്ഷ; ഇന്ത്യ ശക്തമായി പ്രതികരിക്കണമെന്ന് ഉക്രൈൻ

മോദി ഇക്കാര്യത്തിൽ ശക്തമായി പ്രതികരിക്കണമെന്നാണ് യുക്രൈൻ ആവശ്യപ്പെടുന്നതെന്നും ഇഗോർ പോളിക മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി.

ഉക്രൈനില്‍ 30 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; അടിയന്തര യോഗം വിളിച്ച് യൂറോപ്യന്‍ യൂണിയന്‍

റഷ്യയ്‌ക്കെതിരെ സ്വീകരിക്കേണ്ട കൂടുതല്‍ ഉപരോധ നടപടികള്‍ ചര്‍ച്ച ചെയ്യാനും ഉക്രൈന് ഏതെല്ലാം തരത്തിലുള്ള പിന്തുണ നല്‍കണമെന്ന കാര്യങ്ങള്‍ തീരുമാനിക്കാനുമായാണ് യോഗം

Page 5 of 6 1 2 3 4 5 6