ഒറ്റക്കുള്ള പോരാട്ടത്തിന് പുടിനെ വെല്ലുവിളിക്കുന്നു; വിജയി ഉക്രൈന്റെ വിധി തീരുമാനിക്കും: ഇലോണ്‍ മസ്‌ക്

റഷ്യ ആക്രമണം ആരംഭിച്ച പിന്നാലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉക്രൈനിൽ പലയിടത്തും തടസ്സപ്പെട്ടപ്പോള്‍ മസ്‌ക് രംഗത്ത് എത്തി

ഉക്രൈൻ യുദ്ധത്തിൽ വില വർദ്ധനവ് ഭീതി; ഭക്ഷ്യ എണ്ണയും ഇന്ധനവും സ്‌റ്റോക്ക് ചെയ്ത് ഇന്ത്യക്കാര്‍

അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നത് ഇന്ത്യയിലും ഇന്ധനവില വര്‍ധനക്ക് കാരണമാകും

ശനിയാഴ്ച മാത്രം അഞ്ച് റഷ്യൻ യുദ്ധവിമാനം വെടിവെച്ചിട്ടതായി ഉക്രൈൻ

റഷ്യയ്ക്കെതിരെ പൊരുതാൻ തങ്ങളെ കൂടുതൽ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെ സമീപിച്ചിരിക്കുകയാണ് ഉക്രൈൻ

ഉക്രൈനിൽ നിന്നും ഇന്ത്യയിൽ എത്തിയ 350 പേരെ ഇന്ന് ഇതുവരെ കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു: മുഖ്യമന്ത്രി

രക്ഷാദൗത്യം 'ഓപ്പറേഷൻ ഗംഗ' ആരംഭിച്ചതിനു ശേഷം ഇതുവരെ 1,420 പേരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞു

ഞങ്ങള്‍ അതിര്‍ത്തിയിലേക്ക് നീങ്ങുന്നു; എന്തെങ്കിലും സംഭവിച്ചാല്‍ ഇന്ത്യൻ സർക്കാരും എംബസിയുമായിരിക്കും ഉത്തരവാദികളെന്ന് ഇന്ത്യന്‍ വിദ്യാർത്ഥികൾ

ഞങ്ങള്‍ വളരെ സമയം കാത്തിരുന്നു. ഇനിയും കാത്തിരിക്കാനാവില്ല. ഞങ്ങളുടെ ജീവന്‍ അപകടത്തിലാണ്.

ഖാർകീവിൽ നിന്നും കുട്ടികള്‍ സ്വന്തം കഴിവുകൊണ്ടാണ് രക്ഷപ്പെട്ടത്; എംബസി സഹായിച്ചില്ലെന്ന് വേണു രാജാമണി

ഇന്ത്യയിൽ നിന്നും മന്ത്രിമാര്‍ പോയതുകൊണ്ട് പ്രയോജനമുണ്ടായില്ല, പ്രശസ്തി മാത്രമാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ആണവ യുദ്ധം പരിഗണനയിലില്ല; ആ ആശയം നിരന്തരം ഉയരുന്നത് പാശ്ചാത്യ രാഷ്ട്രങ്ങളുടെ തലയിൽ: റഷ്യൻ വിദേശകാര്യ മന്ത്രി

ഒരു മൂന്നാം ലോക മഹായുദ്ധം ആണവായുധം ഉപയോഗിച്ചാകുമെന്നുറുപ്പാണ്. പക്ഷെ ആണവയുദ്ധം എന്ന ആശയം റഷ്യയുടേതല്ല.

ദൈവത്തെയോർത്ത് ദയവായി നിർത്തൂ; ഖാർകിവിൽ നിന്ന് പുറത്തുകടക്കാൻ പാടുപെടുമ്പോൾ അവരെ കുറ്റപ്പെടുത്തരുത്; വി മുരളീധരനെതിരെ പ്രിയങ്ക ചതുർവേദി

വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങാൻ വിസമ്മതിക്കുകയായിരുന്നു ' എന്നാണ് വി മുരളീധരൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

Page 2 of 6 1 2 3 4 5 6