ഓപ്പറേഷന്‍ ഗംഗ തുടരുന്നു; 12 മലയാളികളടക്കം 249 യാത്രക്കാരുമായി അഞ്ചാമത്തെ വിമാനവും ഡല്‍ഹിയിലെത്തി

ഉക്രൈനില്‍ നിന്നുള്ള ഇന്ത്യൻ രക്ഷാ ദൗത്യമായ ഓപ്പറേഷന്‍ ഗംഗ അഞ്ചാം ദിവസവും തുടരുകയാണ്. ഇന്ത്യക്കാരുമായി റൊമേനിയയില്‍ നിന്നുള്ള അഞ്ചാമത്തെ വിമാനവും

ആണവായുധമുക്ത രാജ്യമെന്ന പദവി നീക്കി; റഷ്യന്‍ ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള തടസ്സം മാറ്റി ബെലാറൂസ്

ബെലാറൂസിന്റെ അതിര്‍ത്തിയില്‍ നിന്നുള്ള മിസൈല്‍ പരിധിയിലാണ് ഉക്രൈന്‍ തലസ്ഥാനമായ കീവും ഉൾപ്പെടുന്നത്.

ബലാറസില്‍ ചര്‍ച്ച നടത്താമെന്നുള്ള റഷ്യയുടെ വാഗ്ദാനം യുക്രൈന്‍ പ്രസിഡന്റ് നിരസിച്ചു

ഖാർകിവ് എന്ന പ്രധാന നഗരം പിടിച്ചെടുക്കാനുള്ള റഷ്യൻ ശ്രമം ഉക്രൈനിയൻ സൈന്യം തടഞ്ഞതായി നഗരത്തിന്റെ ഗവർണർ

കേന്ദ്രസര്‍ക്കാര്‍ കൂടെയുള്ളപ്പോള്‍ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും, ഇന്ത്യക്കാര്‍ സുരക്ഷിതരായിരിക്കും: കേന്ദ്രമന്ത്രി രാജ് നാഥ്‌ സിംഗ്

ഉക്രൈനിലുള്ള എല്ലാ ഇന്ത്യക്കാരെയും കേന്ദ്ര സര്‍ക്കാരിന്റെ ചിലവില്‍ തിരികെ രാജ്യത്തെത്തിക്കും

ഉക്രൈൻ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം അമേരിക്കയുടെ അപ്രമാദിത്തവും ഏകപക്ഷീയ നിലപാടുകളും; പ്രതികരണവുമായി ഉത്തരകൊറിയ

റഷ്യയുടെ പ്രീതി പിടിച്ചുപറ്റാനാണ് ഉത്തരകൊറിയയുടെ ശ്രമമെന്ന് വിദേശകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

പുരുഷന്മാരെപ്പോലെ നമ്മുടെ സ്ത്രീകളും ഈ മണ്ണിനെ സംരക്ഷിക്കും; റഷ്യക്കെതിരെ ആയുധം കയ്യിലെടുത്ത് ഉക്രൈന്‍ എംപി കിരാ റുദിക്

റഷ്യ നമുക്കെതിരെ യുദ്ധം ആരംഭിച്ചപ്പോൾ അമര്‍ഷം തോന്നി. ഒരു ഭ്രാന്തന്‍ സ്വേച്ഛാധിപതി പറയുന്നത് ഞങ്ങള്‍ നാടുവിട്ടുപോകണമെന്നാണ്.

ഉക്രൈനിൽനിന്നുള്ള ആദ്യ വിമാനം മുംബൈയിൽ; മലയാളികളെ കേരള ഹൗസിലേക്ക് കൊണ്ടു പോകും

യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും സൗജന്യ ഭക്ഷണം അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും എയർപോർട്ട് അതോറിറ്റി ഒരുക്കിയിട്ടുണ്ട്.

അധിനിവേശ ശക്തികളെ ഒരുമിച്ച് ചെറുക്കാം; പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചതായി ഉക്രൈന്‍ പ്രസിഡന്റ്

ഇവിടേക്ക് അതിക്രമിച്ച് കയറിയ ഒരു ലക്ഷത്തിലധികം പേരാണ് ഞങ്ങളുടെ മണ്ണിലുള്ളത്. ഇവിടെയുള്ള കെട്ടിടങ്ങള്‍ക്ക് മേല്‍ അവര്‍ പതുങ്ങിയിരുന്ന് സ്‌ഫോടനങ്ങള്‍ നടത്തുകയാണ്

Page 4 of 6 1 2 3 4 5 6