ഓപറേഷൻ ഗംഗ: എല്ലാ ഇന്ത്യക്കാരേയും തിരികെ എത്തിക്കും വരെ വിശ്രമമില്ല: കേന്ദ്രമന്ത്രി അജയ് ഭട്ട്

ഓപറേഷൻ ഗംഗയുടെ ഭാഗമായി ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള മൂന്ന് വിമാനങ്ങൾ ഇന്ന് പുലർച്ചെ എത്തിയത്.

ഉക്രൈനിൽ നിന്ന് 154 മലയാളി വിദ്യാർത്ഥികൾകൂടി ഇന്ന് രാജ്യത്തേക്ക് മടങ്ങിയെത്തി: മുഖ്യമന്ത്രി

നെടുമ്പാശേരി വിമാനത്താവളത്തിൽ മന്ത്രിമാരും, ജനപ്രതിനിധികളും, നോർക്ക അധികൃതരും ചേർന്ന് ഇവരെ സ്വീകരിച്ചു.

രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് തയാറായി ഉക്രൈന്‍; വേദി വ്യക്തമാക്കാന്‍ സാധിക്കില്ലെന്ന് റഷ്യ

റഷ്യയുടെ പൂർണ്ണമായ സൈനിക പിന്‍മാറ്റമാണ് ഉക്രൈന്‍ ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം.

ഓപ്പറേഷൻ ഗംഗ: കൂടുതല്‍ ദുരന്തം ഒഴിവാക്കാന്‍ കേന്ദ്രസർക്കാർ വിവരങ്ങള്‍ പുറത്ത് വിടണം: രാഹുൽ ഗാന്ധി

എത്രപേര്‍ ഉക്രൈനില്‍ കുടുങ്ങി കിടക്കുന്നുവെന്നും എത്ര വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയെന്നുമുള്ള കാര്യങ്ങള്‍ രാജ്യത്തെ ജനങ്ങളുമായി പങ്കുവെക്കണം.

ഫോണിൻ്റെ ഉടമയെ മോർച്ചറിയിലേക്ക് കൊണ്ടുപോകുകയാണ്; ഇന്ത്യൻ വിദ്യാർഥിയുടെ മരണവിവരം അറിയിച്ചത് ഉക്രൈൻ യുവതി

ക‍ര്‍ണാടകയിൽ നിന്നുതന്നെയുള്ള മറ്റ് ചില വിദ്യാ‍ര്‍ത്ഥികൾക്കൊപ്പമാണ് നവീൻ ബങ്കറിൽ കഴിഞ്ഞിരുന്നത്.

ഉക്രൈനില്‍നിന്ന് 53 മലയാളി വിദ്യാര്‍ഥികള്‍കൂടി തിരിച്ചെത്തി; ‘ഓപ്പറേഷന്‍ ഗംഗ’ യിലൂടെ മടങ്ങിയെത്തിയ മലയാളി വിദ്യാര്‍ഥികളുടെ ആകെ എണ്ണം 184

ഇന്ന് ബുക്കാറസ്റ്റില്‍നിന്നും ബുഡാപെസ്റ്റില്‍നിന്നുമുള്ള രണ്ട് ഇന്‍ഡിഗോ വിമാനങ്ങളിലാണ് 47 മലയാളി വിദ്യാര്‍ഥികള്‍ ഉച്ചയോടെ ന്യൂഡല്‍ഹി വിമാനത്താവളത്തിൽ എത്തിയത്.

ഉക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീനോട് കെട്ടിടത്തില്‍ ഇന്ത്യന്‍ പതാക കെട്ടാന്‍ ആവശ്യപ്പെട്ടിരുന്നതായി സഹോദരങ്ങള്‍

ഇന്ന് ഖര്‍ഖീവില്‍ നടന്ന ഷെല്ലാക്രമണത്തിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥയായ നവീന്‍ ജ്ഞാനഗൗഡര്‍ കൊല്ലപ്പെട്ടത്.

ഒരു രാജ്യത്തിന്റെ സുരക്ഷ ബലികഴിച്ചല്ല മറ്റൊരു രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത്; ഉക്രൈൻ വിഷയത്തിൽ വിശദീകരണവുമായി യെച്ചൂരി

റഷ്യന്‍ സുരക്ഷയും, ഒപ്പം ഉക്രൈനെ നാറ്റോയില്‍ ഉള്‍പ്പെടുത്തരുതെന്ന വാദവും നീതിപൂര്‍വ്വകമാണ് എന്ന് പിബി പ്രസ്താവന ഇറക്കിയിരുന്നു.

ഉക്രൈൻ രക്ഷാപ്രവർത്തനം; എയർ ഇന്ത്യ വിമാനത്തിന്റെ വാടക മണിക്കൂറിന് 8 ലക്ഷം

നിലവിൽ ഹംഗറി, റൊമാനിയ എന്നീ ഉക്രൈൻ അയൽ രാജ്യങ്ങളിൽ നിന്ന് ഡ്രീംലൈനർ എന്നറിയപ്പെടുന്ന ബോയിംഗ് 787 എയർ ഇന്ത്യ വിമാനത്തിൽ

Page 3 of 6 1 2 3 4 5 6