ചര്‍ച്ചയ്ക്കായി ഉക്രൈന്‍ പ്രതിനിധി സംഘം ബെലാറൂസില്‍; യൂറോപ്യന്‍ യൂണിയനില്‍ അടിയന്തരമായി അംഗത്വം നല്‍കണമെന്ന് സെലന്‍സ്‌കി

രാജ്യത്തെ യുദ്ധ സന്നദ്ധരായ തടവുകാരെ ജയിലില്‍ നിന്ന് മോചിപ്പിക്കുമെന്നും സെലന്‍സ്‌കി അറിയിച്ചു.

ആണവായുധമുക്ത രാജ്യമെന്ന പദവി നീക്കി; റഷ്യന്‍ ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള തടസ്സം മാറ്റി ബെലാറൂസ്

ബെലാറൂസിന്റെ അതിര്‍ത്തിയില്‍ നിന്നുള്ള മിസൈല്‍ പരിധിയിലാണ് ഉക്രൈന്‍ തലസ്ഥാനമായ കീവും ഉൾപ്പെടുന്നത്.

ഞാൻ പ്രസിഡൻ്റായിരുന്നെങ്കിൽ ഈ ദുരന്തം ഒരിക്കലും സംഭവിക്കില്ലായിരുന്നു; ഉക്രേനിയക്കാരുടെ അവസ്ഥയിൽ സഹാനുഭൂതി; നിലപാട് മാറ്റി ട്രംപ്

തൻ്റെ പ്രസംഗത്തിൽ നിലവിലെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബെെഡന് എതിരെ രൂക്ഷ വിമർശനങ്ങളും അദ്ദേഹം നടത്തി.

ബലാറസില്‍ ചര്‍ച്ച നടത്താമെന്നുള്ള റഷ്യയുടെ വാഗ്ദാനം യുക്രൈന്‍ പ്രസിഡന്റ് നിരസിച്ചു

ഖാർകിവ് എന്ന പ്രധാന നഗരം പിടിച്ചെടുക്കാനുള്ള റഷ്യൻ ശ്രമം ഉക്രൈനിയൻ സൈന്യം തടഞ്ഞതായി നഗരത്തിന്റെ ഗവർണർ

പുരുഷന്മാരെപ്പോലെ നമ്മുടെ സ്ത്രീകളും ഈ മണ്ണിനെ സംരക്ഷിക്കും; റഷ്യക്കെതിരെ ആയുധം കയ്യിലെടുത്ത് ഉക്രൈന്‍ എംപി കിരാ റുദിക്

റഷ്യ നമുക്കെതിരെ യുദ്ധം ആരംഭിച്ചപ്പോൾ അമര്‍ഷം തോന്നി. ഒരു ഭ്രാന്തന്‍ സ്വേച്ഛാധിപതി പറയുന്നത് ഞങ്ങള്‍ നാടുവിട്ടുപോകണമെന്നാണ്.

റഷ്യയ്‌ക്കെതിരെ നടപടികളുമായി ഫേസ്ബുക്കും; റഷ്യന്‍ മാധ്യമങ്ങളുടെ മൊണറ്റൈസേഷന്‍ നിര്‍ത്തലാക്കി

റഷ്യന്‍ സർക്കാർ നിയന്ത്രണത്തിലുള്ള ചാനലുകളില്‍ നിന്ന് പുറത്തെത്തുന്ന വിവരങ്ങള്‍ക്ക് ഫേസ്ബുക്ക് നേരത്തെ കണ്ടന്റ് വാണിംഗ് ലേബല്‍ നല്‍കിത്തുടങ്ങിയത് റഷ്യയെ ചൊടിപ്പിച്ചിരുന്നു.

അധിനിവേശ ശക്തികളെ ഒരുമിച്ച് ചെറുക്കാം; പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചതായി ഉക്രൈന്‍ പ്രസിഡന്റ്

ഇവിടേക്ക് അതിക്രമിച്ച് കയറിയ ഒരു ലക്ഷത്തിലധികം പേരാണ് ഞങ്ങളുടെ മണ്ണിലുള്ളത്. ഇവിടെയുള്ള കെട്ടിടങ്ങള്‍ക്ക് മേല്‍ അവര്‍ പതുങ്ങിയിരുന്ന് സ്‌ഫോടനങ്ങള്‍ നടത്തുകയാണ്

ലോകം ഞങ്ങളുടെ കൂടെ; അന്തിമ വിജയം ഞങ്ങളുടേതായിരിക്കും: ഉക്രൈൻ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി

രാജ്യം വിടാന്‍ അമേരിക്ക സഹായ വാഗ്ദാനം നല്‍കിയെങ്കിലും സെലന്‍സ്കി ഇത് നിരസിക്കുകയായിരുന്നു.

Page 5 of 13 1 2 3 4 5 6 7 8 9 10 11 12 13