റഷ്യയുടെ യുദ്ധായുധങ്ങള്‍ സ്പോണ്‍സര്‍ ചെയ്യരുത്; റഷ്യയുമായുള്ള എല്ലാ വ്യാപാരബന്ധവും അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളോട് സെലന്‍സ്‌കി
അധിനിവേശക്കാര്‍ക്ക് നിങ്ങളുടെ യൂറോ വേണ്ട. നിങ്ങളുടെ എല്ലാ തുറമുഖങ്ങളും അവര്‍ക്ക് മുന്നില്‍ അടയ്ക്കുക
അധിനിവേശക്കാര്‍ക്ക് നിങ്ങളുടെ യൂറോ വേണ്ട. നിങ്ങളുടെ എല്ലാ തുറമുഖങ്ങളും അവര്‍ക്ക് മുന്നില്‍ അടയ്ക്കുക
ലോകത്തിലെ പല രാജ്യങ്ങളും പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് സാമ്പത്തിക ഭദ്രത തകരുമെന്ന ഭീഷണിയിലായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ പിടിച്ചുനില്‍ക്കുന്നത്
ഇനിയും തങ്ങൾക്ക് മേൽ ഉപരോധം തുടര്‍ന്നാല്‍ അത് അന്താരാഷ്ട്ര നിലയത്തിന്‍റെ നിലനില്‍പ്പിന് ഭീഷണിയാകും എന്നാണ് റഷ്യ പറയുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നത് ഇന്ത്യയിലും ഇന്ധനവില വര്‍ധനക്ക് കാരണമാകും
ഈ പ്രദേശം സുരക്ഷിതമല്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പുലികളെ ഉപേക്ഷിച്ച് വരാന്‍ ഡോക്ടര്‍ തയാറാകുന്നില്ല
റഷ്യൻ സേനക്കെതിരെ ശക്തമായ ചെറുത്ത് നിൽപ്പാണ് ഉക്രെയ്ൻ ജനത നടത്തുന്നതെന്നും അംബാസിഡർ കൂട്ടിച്ചേർത്തു.
റഷ്യയ്ക്കെതിരെ പൊരുതാൻ തങ്ങളെ കൂടുതൽ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെ സമീപിച്ചിരിക്കുകയാണ് ഉക്രൈൻ
അത്തരത്തിൽ ഒരു നീക്കം ആര് നടത്തിയാലും അത് വന്‍യുദ്ധത്തില്‍ കലാശിക്കുമെന്നാണ് അമേരിക്ക ഉക്രൈന്‍ ആവശ്യം നിരസിച്ചുകൊണ്ട് പറഞ്ഞത്.
എന്നാൽ മരിയുപോളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ട സാപ്രോഷ്യ നഗരത്തിനിടയിൽ പലയിടത്തും റഷ്യൻ ആക്രമണം തുടരുകയാണ്
റഷ്യന്‍ ജനതയോട് പ്രസിഡന്റ് വ്‌ലാദിമര്‍ പുടിനെതിരെ പ്രതിഷേധിക്കാന്‍ ഉക്രൈൻപ്രസിഡന്റ് വ്‌ലാദമിര്‍ സെലന്‍സ്‌കി