റഷ്യയെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണം; അമേരിക്കൻ സെനറ്റ് അംഗങ്ങളോട് സെലൻസ്‌കി

അമേരിക്കൻ ജനതയും, അവിടെയുള്ള സുപ്രധാന രാഷ്ട്രീയ പാർട്ടികളും യുക്രെയ്‌ന് നൽകുന്ന പിന്തുണയെ സെലൻസ്‌ക്കി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു

എസ് ജയശങ്കർ യഥാര്‍ത്ഥ രാജ്യസ്‌നേഹി; ഇന്ത്യയുടെ വിദേശനയത്തിന് റഷ്യയുടെ പ്രശംസ

എല്ലാ രാജ്യങ്ങള്‍ക്കും ഇതുപോലെയുള്ള നിലപാട് സ്വീകരിക്കുക സാധ്യമില്ല. ജയശങ്കര്‍ ഇന്ത്യയുടെ പരിചയസമ്പന്നനായ നയതന്ത്രജ്ഞനാണ്.

ഉക്രൈന്റെ സന്നദ്ധ സംഘത്തെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയതായി ആരോപണം

റഷ്യ ആക്രമണം കടുപ്പിച്ച മരിയുപോളിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കാൻ സഹായിക്കുന്നതിനായി മൊത്തം 10 മിനിബസ് ഡ്രൈവർമാർ ഡോൺബാസ് മേഖലയിലെത്തിയിരുന്നു.

ഉക്രൈൻ വിഷയത്തിൽ ഓപ്പറേഷൻ ഗംഗയിലൂടെ മോദിയുടെ ഇടപെടൽ സമാനതകളില്ലാത്തത്: എസ് ജയശങ്കർ

ഇതുവരെ ഒരു രാജ്യം പോലും ഇത്രയേറെ ആളുകളെ മറ്റൊരു രാജ്യത്തുനിന്ന് ഒഴിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

ഓരോ ദിവസവും കൊന്നുതള്ളുന്നത് അഞ്ച് മുതൽ ആറ് വരെ റഷ്യൻ പടയാളികളെ; ഇത് ഉക്രൈനിന്റെ സൂപ്പർ വനിത സ്‌നൈപ്പർ

ഒരു മാസ്ക് കൊണ്ട് മുഖം മറച്ച് പേര് വെളിപ്പെടുത്താതെയാണ് ചാർക്കോൾ എന്ന വനിതാ സ്‌നൈപ്പറിന്റെ പോരാട്ടം

റഷ്യയില്‍ നിന്നും കുറഞ്ഞ വിലയിൽ എണ്ണവാങ്ങുന്നത് ഇന്ത്യയെ അപകടത്തിലാക്കും; മുന്നറിയിപ്പുമായി അമേരിക്ക

റഷ്യയുടെ മേൽ ഇപ്പോഴുള്ള അമേരിക്കൻ ഉപരോധങ്ങള്‍ ലോകരാജ്യങ്ങളെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെ വിലക്കുന്നില്ല.

റഷ്യ – ഉക്രൈൻ യുദ്ധം; മോദി മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെങ്കില്‍ സ്വാഗതം ചെയ്യുമെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രി

വിഷയത്തിൽ ഉക്രൈനെ ഇന്ത്യ പിന്തുണയ്ക്കും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും കുലേബ പ്രതീക്ഷ പ്രകടിപ്പിച്ചു

രാജ്യത്തിന്റെ സുരക്ഷ റഷ്യ ഉറപ്പു നൽകിയാൽ നാറ്റോയിൽ ചേരില്ലെന്ന് ഉക്രൈൻ; ആക്രമണം കുറയ്ക്കാമെന്ന ഉറപ്പുമായി റഷ്യ

ഉക്രൈനിന്റെ തലസ്ഥാനമായ കീവ്, ചെർണീവ് എന്നിവിടങ്ങളിലെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രൂക്ഷമായ ആക്രമണം കുറയ്ക്കുമെന്നാണ് റഷ്യയുടെ ഉറപ്പ്

മരിയുപോളിൽ ശക്തമായ റഷ്യൻ ഷെല്ലാക്രമണം; ഇടപെടാൻ മാർപാപ്പയുടെ സഹായം തേടി സെലൻസ്‌കി

റഷ്യൻ സൈന്യം ഉക്രൈനിൽനിന്നും നിന്നും പിന്മാറുകയാണെങ്കിൽ നാറ്റോ അംഗത്വമെന്ന ആവശ്യത്തിൽനിന്ന് തങ്ങൾ നിരുപാധികം പിന്മാറാമെന്നും യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി

Page 2 of 13 1 2 3 4 5 6 7 8 9 10 13