മോദിജി ലോകനേതാവ്; ഉക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും അദ്ദേഹത്തോട് ആവശ്യപ്പെടുന്നു: ഹേമമാലിനി

മോദിജി നമ്മുടെ രാജ്യത്തെ ഒരുപാട് ഉയരങ്ങളിലെത്തിച്ചു. ഇപ്പോൾ ലോകം അമ്പരന്നു നിൽക്കുകയാണ്.

സൈനിക പിൻമാറ്റം ആവശ്യപ്പെട്ടുള്ള യുഎൻ രക്ഷാ സമിതി പ്രമേയം റഷ്യ വീറ്റോ ചെയ്തു; വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യയും ചൈനയും യുഎഇയും

സമിതിയിലെ സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം അടുത്ത ഘട്ടമായി പൊതു സഭയിലെത്തും.

ഞങ്ങൾ ഒറ്റയ്ക്ക് ഞങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കുകയാണ്; ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം അകലെ നിന്ന് കാഴ്ചകാണുന്നു; അമേരിക്കക്കെതിരെ ഉക്രൈൻ പ്രസിഡന്റ്

ഇന്നലത്തെ പോലെ ഇന്നും, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം അകലെ നിന്ന് കാഴ്ചകാണുന്നു.

സമാധാന മാര്‍ഗത്തിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണം; ഉക്രൈൻ വിഷയത്തിൽ താലിബാൻ

രണ്ടുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് പ്രസ്താവനയില്‍ താലിബാന്‍ ആവശ്യപ്പെട്ടു

പുടിൻ ജീനിയസ്; സമാധാനത്തിന്റെ കാവല്‍ക്കാരൻ; ഉക്രൈനിലെ പുടിന്റെ നടപടി പ്രതിഭാശാലിത്വമെന്ന് ട്രംപ്

നിലവിലെ സംഭവവികാസങ്ങള്‍ ടെലിവിഷനിലാണ് കണ്ടതെന്നും പുടിന്റെ നടപടി അതിശയകരമാണെന്നും ട്രംപ് പുകഴ്ത്തി.

എംബസി കെട്ടിടത്തിലെ റഷ്യന്‍ പതാക താഴ്ത്തി; ഉക്രൈനിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പൗരന്മാരെ റഷ്യ ഒഴിപ്പിച്ചു തുടങ്ങി

റഷ്യ തങ്ങളുടെ പൗരന്മാരുടെ സുരക്ഷയെ പരിഗണിച്ച് ഉദ്യോഗസ്ഥരെ രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു.

റഷ്യക്കെതിരെ ഉപരോധവുമായി ബ്രിട്ടൻ; ഇതൊരു തുടക്കം മാത്രമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

റഷ്യയിൽ നിന്നുള്ള റോസിയ ബാങ്ക്, ഐഎസ് ബാങ്ക്, ജനറൽ ബാങ്ക്, പ്രോംസ്വ്യാസ്ബാങ്ക്, ബ്ലാക്ക് സീ ബാങ്ക് എന്നിവയെയാണ് ബ്രിട്ടൻ ഉപരോധം

Page 6 of 13 1 2 3 4 5 6 7 8 9 10 11 12 13