കെ-റെയിലിനായി പിണറായി വിജയന്‍ കേന്ദ്രത്തില്‍ എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും നടക്കില്ല: കെ സുരേന്ദ്രൻ

സംസ്ഥാനത്ത് ട്രഷറി പ്രവര്‍ത്തിക്കുന്നത് കേന്ദ്രം വായ്പ നിരക്ക് ഉയര്‍ത്തിയതു കൊണ്ട് മാത്രമാണ്.

കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ; പദ്‌മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ കേരളവും ഇനി പരമോന്നത ബഹുമതികൾ നൽകും

നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ രാജ്‌ഭവനിൽ നടക്കുന്ന ചടങ്ങിലാണ് ആദ്യമായി പുരസ്‌കാരങ്ങൾ നൽകുക.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കുടുക്കാൻ ഇഡിയുടെ സമ്മര്‍ദ്ദം; സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍ കോടതി പരിശോധിക്കണം: കോടിയേരി

രു രാഷ്ട്രീയപാര്‍ട്ടിക്കെതിരെയുള്ള കരുനീക്കമാണെന്ന് മനസിലായപ്പോഴാണ് കോടതിയോട് സംസാരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.

കേരളം പിന്തുടരുന്ന മാതൃക തെറ്റാണെങ്കില്‍ ഏത് മാതൃക സ്വീകരിക്കണം?; കൊവിഡ് പ്രതിരോധം പാളിയെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

കൊവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

80 വയസായിരുന്ന കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി കുറച്ച് സിപിഎം

സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പിണറായി വിജയനും എസ് രാമചന്ദ്രന്‍ പിള്ളയ്ക്കുമാണ് ഇപ്പോൾ 75 വയസിന് മുകളിൽ പ്രായമുള്ളത്.

പിണറായിക്ക് ശ്രീജേഷിനോട് ചിറ്റമ്മ നയമാണ്; പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ ബി ഗോപാലകൃഷ്ണൻ

ശ്രീജേഷ് ഒരു ഹിന്ദു നാമധാരി ആയതു കൊണ്ടാണ് അവാർഡ് കൊടുക്കാത്തത് എന്നാണ് ഇപ്പോൾ പറയാനാവുന്നതെന്നും ഗോപാലകൃഷ്ണൻ

Page 9 of 23 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 23