
കേരളത്തില്‍ ഇന്ന് 962 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 801 പേർക്ക് രോഗബാധ
സമ്പർക്കത്തിലൂടെ ഇന്ന് 801 പേർക്ക് രോഗബാധ ഉണ്ടായി.
സമ്പർക്കത്തിലൂടെ ഇന്ന് 801 പേർക്ക് രോഗബാധ ഉണ്ടായി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 688 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ഇന്ന് വിദേശത്ത് നിന്ന് വന്ന 75 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 91 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായും അദ്ദേഹം
മുഖ്യമന്ത്രിയുടെ തുടര്‍ച്ചയായുള്ള വിദേശയാത്രക്കളെ കുറിച്ചുള്ള പൂര്‍ണ്ണ വിവരം ഇതിനകം കേന്ദ്ര അന്വേഷണ ഏജന്‍സിയായ റോ ശേഖരിച്ചുകഴിഞ്ഞു.
ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 116 പേര്‍ വിദേശത്ത് നിന്ന് വന്നവരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നത് 90 പേരുമാണ്.
സ്വപ്‌നയുടെ നിയമന വിവാദം ഉയര്‍ന്ന് വന്നപ്പോള്‍ മുതല്‍ അത്തരമൊരു നിയമനം അറിഞ്ഞിട്ടില്ലെന്നാണ് തുടര്‍ച്ചയായി മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
അന്വേഷണത്തില്‍ ശിവശങ്കരനെതിരെ തെളിവുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നും കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഞങ്ങള്‍ക്ക് പോലീസ് ഉദ്യോഗസ്ഥരോട് പറയാനുള്ളത്, തിരുവനന്തപുരത്ത് നിന്ന് ഫോണുവരുമ്പോള്‍ ഞങ്ങളുടെ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കാനും അടിച്ചമര്‍ത്താനും നിങ്ങള്‍ ശ്രമിക്കരുത് എന്നാണ്.
സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നവർ കൊവിഡ് വന്ന് മരിക്കുമെന്നാണ് മന്ത്രി ജയരാജൻ്റെ ഭീഷണി. ഈ പ്രസ്താവന വഴി ജനകീയ സമരത്തെ മന്ത്രി