ഇപ്പോള്‍ പല സ്ഥലങ്ങളിലും റോഡ് കുഴി നന്നാക്കാന്‍ അദ്ദേഹം പോകുന്നുണ്ട്. എന്നാല്‍ ഒന്നും ഇതുവരെ നന്നായിട്ടില്ല.
സംസ്ഥാനത്തെ സ്ത്രീ സുരക്ഷയ്ക്കായി വ്യക്തമായ പദ്ധതി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
'ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു' എന്നായിരുന്നു ഇതിൽ എഴുതിയിരുന്നത്.
ക്യാമ്പസ് രാഷ്ട്രീയത്തിന്റെ നൈതികതയെയും ഇത് ചോദ്യം ചെയ്യുന്നുവെന്ന് സത്യദീപത്തിന്റെ മുഖ പ്രസംഗം പറയുന്നു.
ഈ പ്രായത്തില്‍ ഒരു രാഷ്ട്രീയക്കാരനും തോല്‍വി അംഗീകരിക്കില്ല. മഴയത്ത് അധിക നേരം നില്‍ക്കാന്‍ കഴിയുകയുമില്ല. അടുത്ത ഇന്നിങ്ങ്സ് എവിടെ തുടങ്ങണം
സ്വകാര്യമേഖലയില്‍ നിന്ന് പണം നല്‍കി വാങ്ങുന്നതും വിദേശത്ത് നിന്നുള്ള ഇറക്കുമതിയുമാണ് ഇതിനായുള്ള മാര്‍ഗം.
സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മോദി പിണറായി സർക്കാരിനെ അഭിനന്ദനം അറിയിച്ചത്.
2016-ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി പിന്‍വാതിലിലൂടെ അധികാരത്തിലെത്തിയ ആളാണ് പിണറായി വിജയന്‍.
മത്സരിക്കാൻ സീറ്റ് പോലുമില്ലാതെ പോയ കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാർ ഇനി ആരെ കാക്കുമെന്നാണ് നാം കരുതേണ്ടത്
എന്റെ പ്രിയ കേരളമെ നിങ്ങള്‍ക്ക് വളരയെധികം നന്ദി. നിങ്ങള്‍ എന്താണോ അതിനെ ഞാന്‍ സ്‌നേഹിക്കുന്നു