50 കോടി രൂപ മുടക്കി ഒരു മതിൽ കൂടി കെട്ടാൻ സാധിക്കില്ലേ; സംസ്ഥാന സർക്കാരിനെതിരെ കെ സുരേന്ദ്രൻ

ഇന്ന് കേസിൽ സർക്കാരിനെതിരേ അതിജീവിത ഹൈക്കോടതിയിൽ ഹർജിയുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് സുരേന്ദ്രന്‍റെ വിമർശനം

വേട്ടയാടി മൂലയ്ക്കിരുത്താമെന്ന് വിചാരിക്കേണ്ട; പിസി ജോര്‍ജിന് ജനാധിപത്യ സംരക്ഷണം നല്‍കുമെന്ന് കെ സുരേന്ദ്രന്‍

പിസി ജോർജ്ജ് ഒളിവിൽപോയതല്ലെന്നും തിരുവനന്തപുരത്തുണ്ടെന്നും മകൻ ഷോൺ ജോർജ്

യുഡിഎഫും ബിജെപിയും ഒത്തു ചേർന്ന് രൂപം നൽകിയ അദൃശ്യമായ അവിശുദ്ധ കൂട്ടുകെട്ടുകളും ഈ ഫലത്തോടെ മറ നീക്കി പുറത്തു വന്നിരിക്കുന്നു: മുഖ്യമന്ത്രി

നാടിനെ പുരോഗതിയിലേക്കു നയിക്കുന്ന സർക്കാർ നയങ്ങളോടൊപ്പമാണ് ജനങ്ങൾ നിൽക്കുന്നത്.

മുഖ്യമന്ത്രി പ്രചാരണത്തിനെത്തിയത് തൃക്കാക്കരയിൽ ഇടതുമുന്നണിക്ക് ​ഗുണം ചെയ്യില്ല: കെ സുരേന്ദ്രൻ

ട്വന്റി ട്വന്റിക്കൊപ്പം നിന്നത് ബിജെപി മാത്രമാണെന്നും അതുകൊണ്ട് അവരുടെ വോട്ടുകൾ എൻഡിഎയ്ക്ക് ലഭിക്കുമെന്നും കെ സുരേന്ദ്രൻ

തൃക്കാക്കരയിൽ പിണറായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ചങ്ങല പൊട്ടിയ നായയെ പോലെ; അധിക്ഷേപവുമായി കെ സുധാകരൻ

ഇന്ത്യ എന്ന രാജ്യം ഇന്ന് വികസന വഴിയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിന് അവകാശി കോണ്‍ഗ്രസാണ്.

ഇങ്ങനെപോയാൽ കേരളം ശ്രീലങ്കയാകും; ജിപിഎസ് സർവ്വേയും യുഡിഎഫ് എതിർക്കും: വിഡി സതീശൻ

സില്‍വര്‍ ലൈന്‍ സമരം പൂര്‍ണവിജയമാകുക പദ്ധതി ഉപേക്ഷിച്ചെന്ന് മുഖ്യമന്ത്രി പറയുന്ന ദിവസമായിരിക്കുമെന്നും സതീശന്‍

കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വളർത്തുകേന്ദ്രം; കേരളത്തിലെ ജനസമൂഹം അസ്വസ്ഥരാണ്: ജെ പി നദ്ദ

കേരളത്തിൽ ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കപ്പെടുന്നതിനാൽ ഇവിടെയുള്ള ജനസമൂഹം അസ്വസ്ഥരാണ്

Page 4 of 23 1 2 3 4 5 6 7 8 9 10 11 12 23