അതിർത്തി തുറന്നാൽ കർണാടകം വലിയ വില കൊടുക്കേണ്ടിവരും; രോഗികൾക്ക് ആവശ്യമായ സൗകര്യം പിണറായി കാസർകോട് ഒരുക്കണമെന്ന് ബിജെപി എംപി

കൊറോണക്കെതിരെയുള്ള മുൻകരുതൽ നടപടിയാണ് ഇതെന്നാണ് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കൽ ഓഫീസർ നൽകുന്ന വിശദീകരണം.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്‍ത ‘ജനതാ കര്‍ഫ്യു’വില്‍ ഞാനുമുണ്ട്, നിങ്ങളുടെ കൂടെ; പിന്തുണയുമായി മമ്മൂട്ടി

ഇപ്പോള്‍ നമുക്ക് വൈറസിന്റെ വ്യാപനത്തെ തടയാൻ സാധിക്കും, നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യുവില്‍ ഞാനുമുണ്ട്

കൊറോണയെ എങ്ങിനെ നേരിടാം; മുഖ്യമന്ത്രി പിണറായി വിജയന് ഏഴ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉമ്മൻചാണ്ടി

എട്ട്, ഒമ്പത് സ്‌കൂൾ ക്ലാസുകളില്‍ മാര്‍ച്ച് 20, 27, 30 തീയതികളില്‍ വച്ചിരിക്കുന്ന പരീക്ഷകള്‍ റദ്ദാക്കണം.

പത്രത്തിനെതിരെയല്ല, ചന്ദ്രിക ഓഫീസിലെ വിജിലന്‍സ് പരിശോധന അഴിമതിപ്പണം സംബന്ധിച്ച അന്വേഷണം: പിണറായി വിജയന്‍

പാലാരിവട്ടം അഴിമതി കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ചന്ദ്രിക ഓഫീസിൽ നിന്നും പരിശോധനയിൽ 34 രേഖകളും ഒരു സിഡിയും

ലോക്നാഥ് ബെഹ്റയെ ഉടൻ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം: രമേശ് ചെന്നിത്തല

കേരളാ പോലീസ് ശേഖരത്തിലെ ആയുധം നഷ്ടപ്പെട്ടതിൽ എൻഐഎ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അധ്യാപക നിയമനം; സ്കൂൾ മാനേജുമെന്റുകൾ സര്‍ക്കാരിനെ വിരട്ടാൻ വരരുത്: പിണറായി വിജയന്‍

സംസ്ഥാനത്തെ സ്‌കൂൾ മാനേജ്‌മെന്റുകൾ മൊത്തത്തിൽ കൊള്ളരുതായ്മ കാണിക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ല.

പൗര്വത നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങളില്‍ ഭീകര സംഘടനകളുടെ സാന്നിധ്യം; പിണറായി വിജയനെ ശരിവെച്ച് പ്രധാനമന്ത്രി

കേരളാ മുഖ്യമന്ത്രി സംസ്ഥാന നിയമസഭയിൽ നടത്തിയ ഒരു പ്രസ്താവനയെ ദേശീയ തലത്തിൽ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘അവര്‍ നികുതി തട്ടിപ്പുകാരല്ല’; പ്രവാസികളും നികുതിയടക്കണമെന്ന ബജറ്റ് നിര്‍ദ്ദേശത്തിനെതിരെ മുഖ്യമന്ത്രി

എന്‍ആര്‍ഐ എന്ന പദവി ഇന്ത്യയിൽ നിന്നും ലഭിക്കുന്നതിന് വിദേശത്ത് കഴിയുന്നതിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചത് പ്രവാസികളോടുള്ള ക്രൂരതയാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Page 17 of 23 1 9 10 11 12 13 14 15 16 17 18 19 20 21 22 23