
പിണറായി വിജയന്റെ ചിത്രമുള്ള ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം നടത്താൻ യൂത്ത് ലീഗ്
വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കടുത്ത പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായി പ്രതിപക്ഷം ഉയർത്തുന്നത്.
വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കടുത്ത പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായി പ്രതിപക്ഷം ഉയർത്തുന്നത്.
ഇപ്പോൾ നരേന്ദ്രമോദി ഭരിക്കുന്നതു കൊണ്ടാണ് എല്ലാ കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും പിടിയിലാകുന്നതെന്നും ഹരാരെയില്‍ സന്ദര്‍ശനം നടത്തുന്ന വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു
ബിജെപി പണം കൊടുത്ത് സ്വര്‍ണ്ണക്കടത്തുകാരിയെ ജോലിക്ക് വച്ചിരിക്കുകയാണ്. സ്വപ്നയ്ക്ക് എച്ച്ആര്‍ഡിഎസ് ശമ്പളം കൊടുക്കുന്നത് രാഷ്ട്രീയ പണിയെടുക്കാനാണ്
സ്വപ്നയുടെ വെളിപ്പെടുത്തൽ അന്വേഷണ ഏജൻസികൾ ഗൗരവത്തോടെ കാണണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
മുസ്ലിങ്ങളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കാണുന്ന ഗോൾവാൾക്കർ ചിന്തയാണ് ബി ജെ പി നേതാവിൻ്റെ വാക്കുകളിലൂടെ പുറത്തു വന്നത്.
ബിജെപിയുടെ പ്രചാരണത്തിൽ ഏകോപന കുറവുണ്ടായിട്ടില്ല. പാർട്ടി തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിട്ടു.
ഭരണത്തിന്റെ വിലയിരുത്തൽ ആണെന്ന് കോടിയേരി പറഞ്ഞിട്ടില്ലെന്നും സിഎൻ മോഹനൻ
കെ റെയിലിൽ ഡിപിആർ ഇപ്പോൾ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ പോലും ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ തയ്യാറാകാത്തപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക സംഘത്തെ
തന്നെ പിടിച്ച് ജയിലിലിട്ടത് പിണറായി വിജയന്റെ ഒരു കളിയുടെ ഭാഗമാണെന്ന് പിസി ജോര്‍ജ്