പിണറായിയുടേത് മോദിയുടെ രീതി; വസ്തുതകൾ പുറത്തു കൊണ്ടുവരുന്നവർക്കെതിരെ കേസെടുക്കുന്നു: രമേശ് ചെന്നിത്തല

ഇപ്പോൾ തന്നെ 5 കേസുകളാണ് തനിക്കെതിരെയുളത്.ഇവയിൽ ഒന്നിൽപോലുംഎഫ് ഐ ആർ ഇടുന്നില്ല.

മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും വീടുകൾക്ക് സുരക്ഷ കൂട്ടി പോലീസ്

രാഹുലിന്റെ സുരക്ഷയ്ക്കായി ഡിഐജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിൽ 1500 പൊലീസുകാരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്.

ക്ലിഫ് ഹൗസില്‍ രഹസ്യചര്‍ച്ചയ്ക്ക് താന്‍ തനിച്ച് പോയിട്ടുണ്ട്; മുഖ്യമന്ത്രിക്കെതിരെ വീണ്ടും സ്വപ്ന സുരേഷ്

2016 മുതല്‍ 2020 വരെ കാലയളവിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നാണ് സ്വപ്‌ന സുരേഷിന്റെ ആവശ്യം

സ്വർണക്കടത്തിൽ മറുപടി നൽകാതെ മുഖ്യമന്ത്രി തെന്നിമാറുന്നു; നിയമസഭയിൽ നടത്തിയ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ കഴിയില്ല: കെ സുധാകരൻ

ബാഗേജ്‌ കാണാതായ സംഭവത്തിൽ പരസ്പരവിരുദ്ധ കാര്യങ്ങൾ ശിവശങ്കറും മുഖ്യമന്ത്രിയും പറയുന്നു

വിഡി സതീശനെ കാണുമ്പോള്‍ ഓര്‍മ വരുന്നത് നാടോടിക്കാറ്റിലെ പവനായി എന്ന കഥാപാത്രത്തെയാണ്; എഎൻ ഷംസീർ

പിണറായി എന്ന രാഷ്ട്രീയ നേതാവ് ഉയര്‍ന്ന് വന്നത് ഒരു സുപ്രഭാതത്തില്‍ അല്ല. ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. സമരത്തിന്റെയും സഹനത്തിന്റെയും കഥകളുണ്ട്

സ്വര്‍ണം കൊടുത്തയച്ചതാര്? സ്വര്‍ണം കിട്ടിയത് ആര്‍ക്ക്? ; ഈ ചോദ്യങ്ങള്‍ യുഡിഎഫോ കോണ്‍ഗ്രസോ ചോദിച്ചില്ല; അതിന് ഉത്തരം പറയേണ്ടത് ബിജെപിയാണ്: മുഖ്യമന്ത്രി

ജോലി, കാര്‍, താമസം, സുരക്ഷ, ശമ്പളം, വക്കീല്‍, പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ ലെറ്റര്‍ ഹെഡ് എല്ലാം അവരുടെ വക. ചെല്ലും ചെലവും

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുന്നു; ഭരണപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനൊരുങ്ങി പ്രതിപക്ഷം

സ്വര്‍ണ്ണ കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ ഉൾപ്പെടെ സഭയിൽ പ്രതിപക്ഷം ആയുധമാക്കും.

ബാങ്ക് കൊള്ളയടിച്ചതായി കേട്ടിട്ടുണ്ട്; എന്തിനാണ് പെട്ടിക്കട ആക്രമിക്കുന്നത്; രാഹുലിന്റെ ഓഫീസിനെതിരെയുള്ള ആക്രമണത്തെ പരിഹസിച്ച് കെ സുരേന്ദ്രന്‍

ഇതുവരെ ബിജെപി ഭരിച്ച ഒരു സംസ്ഥാനത്തും രാഹുലിന് ഇത്തരം ആക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല

സ്വപ്‍ന ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ കളിപ്പാവ; തീക്കളി നിർത്തിയില്ലെങ്കില്‍ പ്രതിപക്ഷത്തെ ജനം പാഠം പഠിപ്പിക്കും: കോടിയേരി ബാലകൃഷ്ണൻ

ഇടത് മുന്നണിയുടെ ബഹുജന സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിയിരിക്കുകയാണ് പിണറായി വിജയൻ: കെ കെ രമ

അണിയറയിലെ അശ്ലീലമായ ഒത്തുതീർപ്പ് രാഷ്ട്രീയ കച്ചവടങ്ങളിൽ മുങ്ങിപ്പോകാതെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതി തെളിയിക്കേണ്ടത് തീർച്ചയായും ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾ തന്നെയാണ്

Page 2 of 23 1 2 3 4 5 6 7 8 9 10 23