പിണറായി വിജയനിലും അദ്ദേഹത്തിന്റെ സർക്കാരിലും ജനങ്ങൾ കാണിച്ച വിശ്വാസത്തെ മാനിക്കേണ്ടത് നമ്മുടെ കടമ: ശശി തരൂര്‍

കോവിഡിനും വളരുന്ന വർഗീയതയ്‌ക്കുമെതിരായ പോരാട്ടത്തിൽ അദ്ദേഹത്തിന് നമ്മുടെ പിന്തുണ ഉണ്ടായിരിക്കണമെന്നും ശശി തരൂർ സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് ഫലം നാട്ടിലെ ജനത്തിന്‍റെ വിജയമാണ്: മുഖ്യമന്ത്രി

കേരളത്തിൽ തെരഞ്ഞെടുപ്പ് അന്തരീക്ഷം വന്നതോടെ നാടിന്‍റെയാകെ നില അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങളും ശ്രമങ്ങളും ഉണ്ടായി.

ഇന്ത്യാടുഡേ ആക്‌സിസ് സര്‍വേ: പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തുടരണമെന്ന് നിര്‍ദേശിച്ചത് 45 ശതമാനം ആളുകള്‍; ഉമ്മന്‍ചാണ്ടിക്കും ഇ ശ്രീധരനും പിന്നില്‍ രമേശ്‌ ചെന്നിത്തല

കേരളത്തില്‍ ഇത്തവണയും എല്‍ഡിഎഫ് തരംഗമെന്ന് ഇന്ത്യാടുഡേ ടിവിയുടെ എക്‌സിറ്റ് പോള്‍ പറയുന്നു.

വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്; പക്ഷെ വിജയം യുഡിഎഫിനൊപ്പമാകും: ഉമ്മൻ ചാണ്ടി

ഇത്തവണത്തെ സംസ്ഥാന ജനവിധിയിൽ പൂർണ വിശ്വാസമുണ്ട്. ജനങ്ങൾ ഇക്കുറി യുഡിഎഫിന് നല്ല വിജയം നൽകും.

സംസ്ഥാനത്തെ സ്ഥിതി രൂക്ഷം; ഓക്സിജൻ ബെ‍ഡുകളുടെ എണ്ണം വ‍ർദ്ധിപ്പിക്കും; ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമായി: മുഖ്യമന്ത്രി

തിരുവനന്തപുരത്ത് കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാൻ ക്രമീകരണം ഉറപ്പാക്കിയിട്ടുണ്ട്. 51 കേന്ദ്രങ്ങളിൽ വാക്സിനേഷൻ സു​ഗമമായി നടക്കുന്നുണ്ട്.

മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; പിസി ജോര്‍ജ്

നാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളി വിട്ടതിൽ സർക്കാരിനും ആരോഗ്യവകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും തുല്ല്യ പങ്കാണുള്ളതെന്ന് പി സി ജോർജ്

ഓരോ ദുരന്തത്തിലും ബക്കെറ്റെടുത്ത് തെണ്ടുന്ന സർക്കാർ ഒന്നേയുള്ളു, പിണറായി സർക്കാർ; അധിക്ഷേപവുമായി അലിഅക്ബര്‍

ഓരോ ദുരന്തത്തിലും ബക്കെറ്റെടുത്ത് തെണ്ടുന്ന സർക്കാർ ഒന്നേയുള്ളു പിണറായി സർക്കാർ…. മലയാളിക്ക് മറവി നല്ലതാണ്

മുഖ്യമന്ത്രി ഇത്രയും തരം താഴരുത്; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന ചെയ്യുന്നത് നല്ല കാര്യമാണെന്നാണ് താന്‍ പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.

മോദി വിരുദ്ധതയ്ക്ക് വാക്സിനില്ല; സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ വി മുരളീധരന്‍

കോവിഡ് മഹാമാരിയെ സ്വയംപുകഴ്ത്തലിനും കേന്ദ്രസര്‍ക്കാരിനെതിരായ വിഷലിപ്ത പ്രചാരണങ്ങള്‍ക്കുമുപയോഗിക്കുന്നത് തുടരുകയാണ് സിപിഎം

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് എത്തിയത് ഒരു കോടിയിലധികം രൂപ; ജനങ്ങള്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന വാക്സിൻ നയം സംസ്ഥാനത്തിനെ അധിക ഭാരം അടിച്ചേൽപിക്കുന്നതാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Page 11 of 23 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 23