നരേന്ദ്ര മോദി ‘പൈജാമായിട്ട പിണറായി’യാണ് എന്നാക്കേണ്ട സമയമായി: നജീബ് കാന്തപുരം

ഇവിടെ ഒരു നിയമം അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ കൃത്യമായി നടപ്പാക്കുന്നതിന്റെ പേരിൽ ഭേദഗതി ചെയ്യപ്പെടുന്നത് ചരിത്രത്തിൽ ആദ്യമായിരിക്കുമെന്നുംഅദ്ദേഹം പറഞ്ഞു

സ്വർണ്ണക്കടത്തു കേസ് കേസ് നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കില്‍ ശിവശങ്കറിനും സ്വപ്‌നയ്ക്കുമൊപ്പം പിണറായി വിജയനും ജയിലില്‍ പോകേണ്ടി വരുമായിരുന്നു: കെ സുധാകരൻ

മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ കേസില്‍ നിന്നൂരാന്‍ മാത്രമല്ല, വീണ്ടും അധികാരത്തിലേറാനും ബിജെപി സഹായിച്ചു

യുഎഇയിൽ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുഎഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തിപ്പെട്ടതായി യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല

കാലത്തിനനുസരിച്ച് രാഷ്ട്രിയത്തെ പുതുക്കാൻ വേഷങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്: ഹരീഷ് പേരടി

70 വയസ്സ് കഴിഞ്ഞവരിൽ എല്ലാ വേഷങ്ങളും ചേരുന്ന ഒരാൾ മമ്മൂക്കയാണെന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ, നിങ്ങൾ അതിനെയും പൊളിച്ചു.

മധുവിന്റെ കൊലപാതകം; പ്രതികളെ രക്ഷപ്പെടുത്താനും വിചാരണ അട്ടിമറിക്കാനും സര്‍ക്കാര്‍ ശ്രമം: ചെന്നിത്തല

ഇടതുസര്‍ക്കാര്‍ ആദിവാസി ജനവിഭാഗങ്ങളോട് പുലര്‍ത്തുന്ന കരുതലിന്റെയും, ആത്മാര്‍ത്ഥയുടെയും തനിനിറം ഈ സംഭവത്തില്‍നിന്നും വ്യക്തമാണ്.

ലോകായുക്ത നിയമഭേദഗതി; സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഗവർണർ

നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധം, രാഷ്ട്രപതിയുടെ അനുമതി വേണം തുടങ്ങിയ കാര്യങ്ങളിലാണ് ഗവർണർക്ക് സർക്കാർ വിശദീകരണം നൽകേണ്ടത്.

ലോകായുക്തയുടെ അധികാരം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യം: രമേശ് ചെന്നിത്തല

ഓര്‍ഡിനന്‍സിലൂടെ നിയമഭേദഗതി കൊണ്ടുവരാന്‍ ഉണ്ടായ അടിയന്തര സാഹചര്യം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ വിധി; ആഭ്യന്തര വകുപ്പിനെതിരെ പരിഹാസവുമായി ഫാത്തിമ തഹ്ലിയ

കേരളത്തിന്റെ ആഭ്യന്തരമന്ത്രി ആരാണെന്ന് കൃത്യമായി അറിഞ്ഞിരുന്നെങ്കിൽ ആഭ്യന്തര മന്ത്രി രാജി വെക്കണമെന്നെങ്കിലും പറയാമായിരുന്നു

മുഖ്യമന്ത്രി പാലും പഴവും നല്‍കി വളര്‍ത്തുന്ന തത്തയായി വിഡി സതീശന്‍ മാറി: വി മുരളീധരൻ

മുഖ്യമന്ത്രിയുടെ നാവായി വിഡി സതീശന്‍ മാറിയിരിക്കുകയാണ്. ഗവര്‍ണ്ണറെ അവഹേളിച്ചതിലൂടെ ഭരണഘടനയെയാണ് അവഹേളിച്ചത്.

എരണം കെട്ടവന്‍ നാടുഭരിച്ചാല്‍ നാടുമുടിയും എന്ന അവസ്ഥയാണ് കേരളത്തിനുള്ളത്: കെ മുരളീധരൻ

നേരത്തെ മറ്റുള്ളവര്‍ ഭരിച്ചപ്പോഴും കേരളത്തില്‍ വവ്വാലുകളുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും നിപ വന്നിട്ടില്ല

Page 7 of 23 1 2 3 4 5 6 7 8 9 10 11 12 13 14 15 23