
വി മുരളീധരന്‍റെ വിമര്‍ശനം മന്ത്രി സ്ഥാനത്തിന് യോജിക്കാത്തത്: മുഖ്യമന്ത്രി
എന്നാല്‍ സണ്‍ഡേ സംവാദിലെ മന്ത്രിയുടെ പ്രസ്താവന ഒരു സംസ്ഥാനനെതിരെയുള്ള വിമർശനമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാല വ്യത്തങ്ങൾ പിന്നീട് വിശദമാക്കുകയുമുണ്ടായി.
എന്നാല്‍ സണ്‍ഡേ സംവാദിലെ മന്ത്രിയുടെ പ്രസ്താവന ഒരു സംസ്ഥാനനെതിരെയുള്ള വിമർശനമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാല വ്യത്തങ്ങൾ പിന്നീട് വിശദമാക്കുകയുമുണ്ടായി.
ഞാൻ സാത്താന്റെ സന്തതിയല്ല, പിണറായിക്ക് മുൻപിലുള്ള കുരിശ്': അനിൽ അക്കര
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് അറിയിച്ച പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
കെട്ടുകഥകളെന്ന് താങ്കള്‍ പറയുമ്പോള്‍ ഏതാണ് കെട്ടുകഥയെന്ന് വ്യക്തമാക്കണം. ഇപ്പോള്‍ സംസ്ഥാനത്ത് സംഭവിച്ചതെന്താണെന്ന് നമുക്ക് പരിശോധിക്കാം.
ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന് എല്ലാ കക്ഷികളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിധി വരുന്നതിന് മുമ്പാണ് നേരത്തെ ജോസഫിനെ സർവ്വ കക്ഷിയോഗങ്ങളിലേക്ക് വിളിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ജോസ് നേതൃത്വം കൊടുക്കുന്നതാണ് കേരളാ കോൺഗ്രസ്
കേരളത്തിൽ ഇന്ന് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. രോഗം
ബാല്യം പിന്നിടുന്നതിനും മുൻപേ ജീവിക്കാനായി കായികാദ്ധ്വാനത്തിന് ഇറങ്ങുന്ന ഭൂതകാലത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.
രമേശ് ചെന്നിത്തല ഉയര്‍ത്തിയ വെല്ലുവിളിയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഉമ്മന്‍ ചാണ്ടിക്കെതിരായ പരാമര്‍ശങ്ങള്‍ തന്നെക്കൊണ്ട് പറയിക്കാനുള്ള രമേശ് ചെന്നിത്തലയുടെ
കേസുമായി ബന്ധപ്പെട്ട് താൻ വെള്ളം കുടിക്കേണ്ടിവരുമെന്നാണ് കരുതന്നതെങ്കിൽ അത് മനസിൽ വച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.