അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ; മജിസ്റ്റീരിയൽ അന്വേഷണം വേണം: കാനം രാജേന്ദ്രൻ

അട്ടപ്പാടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ ആണെന്നാണ് മനസിലാക്കാൻ കഴിയുന്നത്. തലയിൽ വെടിയേറ്റത് ഇതാണ് സൂചിപ്പിക്കുന്നത്.

ഇത് കാടത്തത്തിലേക്കുള്ള മടക്കം; വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനെതിരെ മുല്ലപ്പള്ളി

പണ്ട് കാലത്ത് കമ്യൂണിസ്റ്റുകള്‍ പാടിക്കൊണ്ടിരുന്ന ഉന്മൂലസിദ്ധാന്തമാണ് ആധുനികയുഗത്തില്‍ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ തണ്ടര്‍ ബോള്‍ട്ടിനെ ഉപയോഗിച്ച് നടപ്പാക്കുന്നത്.

പ്രളയം: സംസ്ഥാനത്തെ ഡാമുകളിലെയും പുഴകളിലെയും മണലും എക്കൽ മണ്ണും അടിയന്തരമായി നീക്കം ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

ഇതിനായി ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ‍ക്ക് അധികാരമുണ്ട്.

ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം; മുഖ്യമന്ത്രി രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തി

രാത്രിയാത്രാ നിരോധനത്തിനെതിരെ ബത്തേരിയില്‍ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഉപവാസ സമരപന്തല്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ്

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ഇബിയില്‍ ഇത്തരത്തിലുള്ള പരിശോധനയും അംഗീകാരവും നല്‍കാനുള്ള പൂര്‍ണ അധികാരം ഫുള്‍ ബോര്‍ഡിനാണ്. ഇത് സര്‍ക്കാരിന്‍റെ പരിഗണനക്ക് വരികയേ ഇല്ല.

അഴിമതിക്കാരുടെ പേര് പോലും പറയാതിരുന്നിട്ടും എന്തിനാണിത്ര വേവലാതി; ചെന്നിത്തലയോട് മുഖ്യമന്ത്രി

അഴിമതിക്കാരെ കാത്തിരിക്കുന്നത് സര്‍ക്കാര്‍ നൽകുന്ന ഭക്ഷണമാണെന്ന് പറഞ്ഞപ്പോൾ തന്നെ ആ തൊപ്പിയെടുത്ത് രമേശ് ചെന്നിത്തല തലയിൽ വച്ചു.

നവോത്ഥാന ശ്രമങ്ങൾ കൂടുതൽ ശക്തമാക്കും; തിരുവനന്തപുരം വിജെടി ഹാളിന്‍റെ പേര് അയ്യങ്കാളി ഹാൾ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി

ഇന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ക്യാമ്പുകളില്‍ സാമൂഹ്യ വിരുദ്ധരുടെ ഇടപെടലും സാന്നിധ്യവും ഒഴിവാക്കാന്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി

അനാവശ്യമായ ഒരുഅന്തരീക്ഷവും ക്യാമ്പുമായി ബന്ധപ്പെട്ട് ഉണ്ടാക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Page 19 of 23 1 11 12 13 14 15 16 17 18 19 20 21 22 23