പബ്ബുകള്‍ക്ക് പിന്നാലെ കേരളത്തില്‍ ‘നൈറ്റ് ലൈഫ്’കേന്ദ്രങ്ങളും നിര്‍മ്മിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയായ നാം മുന്നോട്ടിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘അസെന്‍ഡ് 2020’ നിക്ഷേപ സംഗമം; ഒപ്പ് വെച്ചത് 40,118 കോടി രൂപയുടെ പദ്ധതികൾക്കുള്ള ധാരണാപത്രം; വൻ വിജയമെന്ന് മുഖ്യമന്ത്രി

നിക്ഷേപകർ കേരളത്തിൽ അർപ്പിച്ച വിശ്വാസത്തിനും പ്രതീക്ഷയ്ക്കും ഒരുതരത്തിലുള്ള ഭംഗവും വരില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

പൗരത്വ ഭേദഗതി നിയമം;രാജ്യത്തെ പതിനൊന്ന് മുഖ്യമന്ത്രിമാർക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്

രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ ആളുകളുടെയും യോജിപ്പാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകത.

നാം പോരാടി നേടിയ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ അനുവദിച്ചുകൂടാ; പൗരത്വ ഭേദഗതി ബില്ലിനെതിരെ മുഖ്യമന്ത്രി

സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനും മതാടിസ്ഥാനത്തിലുള്ള രാജ്യം കെട്ടിപ്പടുക്കാനുമുള്ള സംഘപരിവാര്‍ താല്‍പര്യമാണ് ഈ ഭേദഗതിബില്ലിന് അടിസ്ഥാനം.

മാവോയിസ്റ്റ് ഭീഷണി: മുഖ്യന്ത്രിക്ക് ഡല്‍ഹിയില്‍ കനത്ത സുരക്ഷ

പാലക്കാട് അട്ടപ്പാടിയിലെ വ്യാജഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉയര്‍ന്നത്. മുഖ്യമന്ത്രിയെ വകവരുത്തുമെന്നും മഞ്ചിക്കണ്ടിക്ക് പകരം ചോദിക്കുമെന്നുമുളള മാവോവാദി

ശബരിമല വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തണം; മുഖ്യമന്ത്രി

വിധി എന്തായാലും സര്‍ക്കാര്‍ അതംഗീകരിക്കും. യുവതീ പ്രവേശനം സംബന്ധിച്ച വിധി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. വിധിയുടെ എല്ലാ

താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചു; യുഎപിഎ അറസ്റ്റില്‍ സഭയില്‍ പൊലീസ് ഭാഷ്യം ആവര്‍ത്തിച്ച് മുഖ്യമന്ത്രി

പൊലീസിന്റെ ചോദ്യത്തിന് യുവാക്കള്‍ക്ക് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. താഹാ ഫസല്‍ എന്നയാള്‍ ഇതിനിടെ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചു. ഇരുവരുടെയും

Page 18 of 23 1 10 11 12 13 14 15 16 17 18 19 20 21 22 23