ചന്ദ്രശേഖരന്റെ ശബ്ദമാണ് സഭയില്‍ മുഴങ്ങിക്കേൾക്കുന്നതു; സി.പി.ഐ.എമ്മിനത് സഹിക്കുന്നില്ല: കെ.കെ. രമ

ഒരു സ്ത്രീയെ എന്തിനാണ് വിധവ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത്. പ്രത്യേകിച്ചും സി.പി.ഐ.എം പോലെയൊരു പ്രസ്ഥാനത്തില്‍

MM മണിയുടെ വിവാദ പ്രസംഗവും തുടർന്നുണ്ടായ ബഹളവും; സ്വർണക്കത്ത് ചോദ്യത്തിൽ നിന്ന് സർക്കാർ തടി തപ്പി

കെ കെ രമയെ അധിക്ഷേപിച്ചുള്ള എംഎം മണിയുടെ പ്രസംഗത്തിലൂടെ ഭരണപക്ഷത്തിന് ഒഴിവാക്കി കിട്ടിയത് സ്വർണക്കടത്ത് സംബന്ധിച്ച നിയമസഭാ ചോദ്യവും ഉത്തരവും.

ടി പി ചന്ദ്രശേഖരനെ കൊന്നതും എന്നെ വിധവയാക്കിയതും സിപിഐഎം: കെ കെ രമ

ചന്ദ്രശേഖരനെ കൊന്നിട്ടും അവര്‍ക്ക് മതിയായിട്ടില്ല. ആര്‍എംപിഐയുടെ വളര്‍ച്ച, സര്‍ക്കാരിനെതിരെ സംസാരിക്കുന്നത് വിമര്‍ശിക്കുന്നതും ഇതൊക്കെ അവരെ അസ്വസ്ഥരാക്കുന്നുണ്ട്

ബിനോയ് കോടിയേരിയും ബിഹാർ സ്വദേശിനിയും തമ്മിൽ വീണ്ടും തർക്കം; കേസ് മാറ്റിവച്ചു

വിവാഹവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായ സാഹചര്യത്തിൽ കൃത്യമായ മറുപടി പെട്ടെന്ന് തയ്യാറാക്കാൻ കഴിയാതെവന്നതോടെയാണ് ബിനോയ് കോടിയേരിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരാകാതിരുന്നതെന്നാണ് സൂചന

കോൺഗ്രസിന്റെ സ​ർ​വ​നാ​ശം അ​ടു​ത്തു: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

വി.​ഡി.​സ​തീ​ശ​നേ​ക്കാ​ൾ മി​ക​ച്ച പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് ര​മേ​ശ് ചെന്നിത്തല. വെ​റും പ്ര​സം​ഗം മാ​ത്ര​മ​ല്ല പ്ര​തി​പ​ക്ഷ പ്ര​വ​ർ​ത്ത​ന​മെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

Page 9 of 46 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 46