ഇടതു സര്‍ക്കാരിനെ എന്തുവില കൊടുത്തും സംരക്ഷിക്കും: സിപിഎം

രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ ബോധപൂർവമായ നീക്കം നടക്കുന്നുണ്ടെന്നും ഇതിനെ ചെറുക്കും എന്നും അദ്ദേഹം പറഞ്ഞു.

ലോകായുക്ത ഭേദഗതി; എതിർപ്പ് മറികടക്കാൻ സി.പി.ഐയുമായി സി പി എം ചർച്ചക്ക്

ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിൽ ഭേദഗതി കൊണ്ടുവരുന്നതിനെയാണ് സി.പി.ഐ മുഖ്യമായും എതിർക്കുന്നത്.

തീരുമാനങ്ങൾ എടുക്കുന്നതിൽ മന്ത്രിമാർ പരാജയം; സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം

സിപിഎം മന്ത്രിമാരുടെ പ്രവർത്തനമാണു മുഖ്യമായും വിലയിരുത്തിയതെങ്കിലും സിപിഐ മന്ത്രിമാരും വിമർശിക്കപ്പെട്ടു.

ഐസക് പ്രതിയല്ലെന്ന് ഇ ഡി; ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി

കിഫ്ബി കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കനത്ത തിരിച്ചടി. തോമസ് ഐസക് പ്രതിയല്ല എന്നും സാക്ഷി മാത്രമാണ് എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കിഫ്ബി കേസ്: തോമസ് ഐസക് ഇന്ന് ഇഡിക്ക് മുന്പാകെ ഹാജരാകില്ല; സി പി എം നിയമപോരാട്ടത്തിന്

ഇ ഡിക്കെതിരെ തോമസ് ഐസക്കിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഹാജരാകേണ്ടതില്ല എന്ന സി പി എം തീരുമാനം.

വിവദത്തിനിടെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യ കെ.​കെ.​രാ​ഗേ​ഷി​ന്‍റെ ഭാ​ര്യയുടെ ഡെപ്യൂട്ടേഷന്‍ നീട്ടി

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ര്‍ ആ​യി പ്രി​യ​യെ തെ​രെ​ഞ്ഞെ​ടു​ത്ത​ത് നേ​ര​ത്തെ വി​വാ​ദ​മാ​യി​രു​ന്നു

Page 4 of 46 1 2 3 4 5 6 7 8 9 10 11 12 46