എ​കെ​ജി സെന്‍റർ ആ​ക്ര​മ​ണം; ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞാ​ലും പ്ര​തി​ക​ളെ പിടിക്കാനാകില്ല: ചെ​ന്നി​ത്ത​ല

ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് സി​പി​മ്മു​കാ​ര്‍ ആ​യ​തു​കൊ​ണ്ടാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തെ​ന്നും, കേ​സ് എ​ഴു​തി​ത​ള്ളേ​ണ്ടി​വ​രു​മെ​ന്നു ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

എ.കെ.ജി സെന്റർ ആക്രമണം: ഇ.പി ജയരാജനേരതിരെ കേസെടുക്കണം: കെ. സുധാകരൻ

എകെജി സെന്ററിന് നേരെയുണ്ടായ ബോംബേറിൽ ഇ പി ജയരാജനും. പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജൂഡീഷ്യൽ ഫസ്റ്റ്

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; കാരണക്കാർ കേന്ദ്ര സർക്കാർ: കെ.എൻ. ബാലഗോപാൽ

കോവിഡ് പ്രതിസന്ധിയില്‍നിന്ന് സമ്പദ്വ്യവസ്ഥ കരയേറാന്‍ ഇനിയും നാലഞ്ചു വര്‍ഷമെടുക്കും. അക്കാലയളവിലേക്കുകൂടി ജി.എസ്.ടി. നഷ്ടപരിഹാരം നല്‍കണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര

പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം കൂടുതൽ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിൽ 612 പേര് പിണറായി മന്ത്രിസഭയിൽ 489 പേരും

പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്റ്റാഫിന്റെ എണ്ണം 489 ആണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. എന്നാൽ ഇതിൽ തന്നെ നല്ലൊരു ശതമാനം വിവിധ

ഇഡി യുടെ സുപ്രീംകോടതി വിധി പൗരാവകാശങ്ങൾക്കും ജനാധിപത്യത്തിനും ഭീഷണി :പ്രകാശ്‌ കാരാട്ട്‌

ഇഡി യുടെ വിശാല അധികാരങ്ങൾ ശരിവച്ച സുപ്രീംകോടതി വിധി പൗരാവകാശങ്ങൾക്കും ജനാധിപത്യത്തിനും ഭീഷണി :പ്രകാശ്‌ കാരാട്ട്‌

നിയമസഭാ കയ്യാങ്കളിക്കേസ്: പ്രതികള്‍ നേരിട്ട് ഹാജരാകണം

നിരവധി തവണ കുറ്റപത്രം വായിച്ചു കേൾക്കാൻ പ്രതികളോട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങൾ ഉന്നയിച്ച് പ്രതികൾ ഹാജരായിരുന്നില്ല

Page 6 of 46 1 2 3 4 5 6 7 8 9 10 11 12 13 14 46