വി.ഡി സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ അതിശയമില്ല: പി.ജയരാജന്‍

കേരളത്തില്‍ വര്‍ഗീയ സംഘടനകളോടുള്ള കോണ്‍ഗ്രസിന്റെ മൃദു സമീപനം കെ.സുധാകരന്‍ ചുമതലയേറ്റതോടെ വർദ്ദിച്ചിട്ടേ ഉള്ളൂ എന്നും പി. ജയരാജന്‍ ഡല്‍ഹിയില്‍

കേന്ദ്രമന്ത്രിമാർ ദേശീയപാതകളിലെ കുഴി എണ്ണാൻ കൂടി സമയം കണ്ടെത്തണം: മുഹമ്മദ് റിയാസ്

ദേശീയപാതകളിലെ കുഴികളെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് പൊതുമരാമത്തു വകുപ്പ് മന്ത്രി രൂക്ഷഭാഷയിൽ കേന്ദ്ര മന്ത്രിമാരെ വിമർശിച്ചത്.

പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയെക്കാൾ കൂടുതൽ സ്റ്റാഫ്; ഓഫീസ് ചെലവ് 48 ലക്ഷം രൂപ: പി.വി.അൻവർ എംഎൽഎ

നാടു മുഴുവൻ നടന്ന സർക്കാരിനെതിരെ കുത്തിതിരിപ്പ് ഉണ്ടാക്കുന്നതിനാണോ ഈ ചെലവെന്നും പി വി അൻവർ ചോദിച്ചു. മൂന്നോ നാലോ സ്റ്റാഫ്

രാജ്യാന്തരകാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ലൈ ഓവര്‍ പണി വിലയിരുത്തുന്നു: പിണറായി വിജയൻ

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രവർത്തന പദ്ധതികളുടെ ഭാഗമായാണ് കേന്ദ്ര മന്ത്രിയുടെ സന്ദർശനം

ബീഹാർ സ്വദേശിനിയുടെ കുഞ്ഞിന്റെ അച്ഛൻ ബിനോയ് കോടിയേരി തന്നെ

തനിക്കെതിരായ പരാതി വ്യാജമാണെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ആദ്യം ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്

സജി ചെറിയാനോട് ഹെൽമെറ്റ് എവിടെ ഷോൺ ജോർജ്; എങ്കിൽ ഷോണിന്റെ ഹെൽമെറ്റ് എവിടെ എന്ന് തിരിച്ചു സോഷ്യൽ മീഡിയ

ഭരണഘടന​ക്കെതിരെ നടത്തിയ പ്രസംഗത്തെ തുടർന്ന് രാജിവെച്ച മുൻമന്ത്രി സജി ചെറിയാൻ സ്കൂട്ടറിൽ ഹെൽമറ്റിടാതെ പോകുന്ന ചിത്രം രാവിലെ ഒരു പത്രം

Page 10 of 46 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 46