ലോ​കാ​യു​ക്ത ഓർഡിനൻസ് ഇ​ട​തു​മു​ന്ന​ണി ച​ര്‍​ച്ച ചെയ്യും: കാ​നം ​ജേ​ന്ദ്ര​ന്‍

ലോ​കാ​യു​ക്ത ഓ​ര്‍​ഡി​ന​ന്‍​സ് സം​ബ​ന്ധി​ച്ച് ഇ​ട​തു​മു​ന്ന​ണി​യി​ല്‍ ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍

ജലീൽ എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തോട് ചോദിക്കണം: ഇ പി ജയരാജൻ

കശ്മീർ വിഷയത്തിൽ സിപിഎമ്മിന്റേത് പ്രഖ്യാപിത നിലപാടാണ്. അതിൽ ഈ നിലപാടിൽ നിന്ന് ആരും വ്യതിചലിക്കില്ലെന്നും ജയരാജൻ പറഞ്ഞു.

പ്രതീക്ഷിച്ച നിലവാരത്തിൽ ഭരണം എത്തിയില്ല; തിരുത്തൽ നടപടികളുമായി സി പി എം

സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനം അവലോകനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച റിപ്പോർട്ടിലെ വിമർശനങ്ങൾ ഏറ്റുപിടിച്ച് ചൂടുപിടിച്ച ചർച്ചയാണ്

നിയമന രേഖ പുറത്ത്; പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല നിയമനത്തിൽ തിരിമറി എന്ന് ആരോപണം ശക്തമാകുന്നു

മുഖ്യമന്റ്രെയി പിണറായി വിജയൻറെ പ്രൈവറ്റ് സെക്രട്ടറിയും സി പി എം സംസ്ഥാന കമ്മറ്റി അംഗവുമായ കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ

ഗുരുതര സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാർക്കായി പുതിയ 10 കാറുകൾ വാങ്ങുന്നു

ഇന്നോവ ക്രിസ്റ്റയാണ് മന്ത്രിമാർക്കായി വാങ്ങുന്നത്. ഒരു കാറിന്റെ വില 32 ലക്ഷം രൂപ. അങ്ങിനെ പത്ത് കാറിനായി മൂന്ന് കോടി

ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് തെറ്റെന്നു മേയർ സമ്മതിച്ചു: കോടിയേരി ബാലകൃഷ്ണൻ

മേയറെ മാറ്റി നിർത്തണമെന്ന് ഒരു വിഭാഗം നേതാക്കൾ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു

സംസ്ഥാനത്ത് വിൽക്കുന്ന കറി പൗഡറുകളിൽ സർവത്ര മായം: എം വി ഗോവിന്ദൻ

ഇപ്പോൾ ജനങ്ങള്‍ക്ക് വിശ്വാസത്തോടുകൂടി കഴിക്കാന്‍ പറ്റുന്നതാണ് കുടുംബശ്രീയുടെ ഉത്പന്നങ്ങള്‍ ആണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു

Page 3 of 46 1 2 3 4 5 6 7 8 9 10 11 46