കോൺഗ്രസിന്റെ സ​ർ​വ​നാ​ശം അ​ടു​ത്തു: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

single-img
13 July 2022

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇ​പ്പോ​ൾ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത് വെറും ആ​രോ​പ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും ഇ​ത് ജ​ന​ങ്ങ​ളെ പ​റ്റി​ക്കാ​ൻ വേ​ണ്ടി ഉള്ളതാണെന്നും എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

പ​ടു​കു​ഴി​യി​ലാ​യ കോ​ൺ​ഗ്ര​സി​ന്‍റെ സ​ർ​വ​നാ​ശം അ​ടു​ത്തു. വി.​ഡി.​സ​തീ​ശ​നേ​ക്കാ​ൾ മി​ക​ച്ച പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് ര​മേ​ശ് ചെന്നിത്തല. വെ​റും പ്ര​സം​ഗം മാ​ത്ര​മ​ല്ല പ്ര​തി​പ​ക്ഷ പ്ര​വ​ർ​ത്ത​ന​മെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

അ​തേ​സ​മ​യം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ലെ മന്ത്രിമാർക്കെതിരെയും രൂക്ഷ വിമർശനമാണ് വെ​ള്ളാ​പ്പ​ള്ളി നടേശൻ ന​ട​ത്തി​യ​ത്. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ലെ മ​ന്ത്രി​മാ​ര്‍ പ്ര​തീ​ക്ഷ​ക്കൊ​ത്ത് ഉ​യ​രു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം കുറ്റപ്പെടുത്തി. രണ്ടാം പിണറായി സർക്കാരിലെ മ​ന്ത്രി​മാ​ര്‍​ക്കെ​ല്ലാം പ​രി​ച​യ​ക്കു​റ​വു​ണ്ട്. എന്നാൽ കഴിഞ്ഞ മന്ത്രിസഭയിൽ പരിചയക്കുറവു ഉണ്ടായിരുന്നു എങ്കിലും മ​ന്ത്രി​മാ​രി​ൽ കൂ​ടു​ത​ലും പ്ര​ഗ​ത്ഭ​രാ​യി​രു​ന്നു​വെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു