
സിപിഎം വയനാട് ജില്ലാസെക്രട്ടറിയുടെ മകന്റെ അധ്യാപക നിയമന ക്രമക്കേട്: അന്വേഷണ റിപ്പോർട്ട് നൽകി
പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറിയ റിപ്പോർട്ടിലെ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു
പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറിയ റിപ്പോർട്ടിലെ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു
സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിക്കത്ത് ഹൈദരാബാദിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാത്രിയോടെ അംഗീകരിച്ചു
രാവിലെ ഹൈദരാബാദിലേക്ക് പോയ ഗവർണർ വ്യാഴാഴ്ച രാത്രി തിരികെ എത്തിയ ശേഷം തീരുമാനം എടുക്കാനിരിക്കെയാണ് സജി ചെറിയാൻ രാജിവച്ചത്
നേരത്തെ രണഘടനക്കെതിരായ വിവാദ പരാമര്‍ശത്തില്‍ സജി ചെറിയാനെ പൂര്‍ണമായി പിന്തുണക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവന്നിരുന്നു
സംസ്ഥാന ഫോറൻസിക് സയൻസ് ബോറട്ടറിയിലെ എക്സ്പ്ലോസീവ് വിഭാഗത്തിൽ ആയിരുന്നു പ്രാഥമിക പരിശോധന
മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും, മറ്റു സ്ഥലങ്ങളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്
പ്രതിപക്ഷം രാജി ആവശ്യപ്പെട്ടപ്പോൾ പ്രസംഗത്തിന്‍റെ വിശദാംശങ്ങൾ ലഭ്യമാക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി
കഴിഞ്ഞ വർഷം 12,000 കോടി രൂപയാണ് ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചതെന്നും ധനാഭ്യർത്ഥന ചർച്ചക്കുള്ള മറുപടി പറഞ്ഞു
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്നുപേർ ഒളിവിലാണ്.
സിപിഎം പാർട്ടി സംസ്ഥാന ആസ്ഥാനത്തിനുനേരെ നടന്ന ആക്രമണത്തെ അപലപിക്കാൻ പോലും പ്രതിപക്ഷ നേതാക്കൾ തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി