
ഈ കോവിഡ് അങ്ങനെ വിട്ടുപോകുന്ന ലക്ഷണം കാണുന്നില്ല: ചെെനയിൽ വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്തു
കൊറോണ വ്യാപനം തടയുന്നതിനായി വൻ മുൻകരുതലുകളാണ് ചെെനീസ് സർക്കാർ കഴിഞ്ഞ മാസങ്ങളിൽ കെെക്കൊണ്ടത്...
കൊറോണ വ്യാപനം തടയുന്നതിനായി വൻ മുൻകരുതലുകളാണ് ചെെനീസ് സർക്കാർ കഴിഞ്ഞ മാസങ്ങളിൽ കെെക്കൊണ്ടത്...
നിരവധി പഠനങ്ങൾ നടത്തിയാണ് സൈലൻ്റ് ഹൈപോക്‌സിയ കണ്ടെത്തിയതെന്ന് കോവിഡ് വിദഗ്ധസമിതി ചെയര്‍മാന്‍ ഡോ ബി ഇക്ബാല്‍ ഉന്നതതല യോഗത്തില്‍ വിശദീകരിച്ചു...
കോവിഡ് പകരുന്നത് വൈറസ് ബാധയുള്ള ഒരാൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങൾ നമ്മുടെ ശരീരത്തിൽ എത്തുമ്പോഴാണ്. ഒരു മൃതശരീരവും തുമ്മില്ല,
പരിശോധനാഫലം പോസിറ്റീവായവര്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചതായതായി വിവരം ലഭിച്ചിട്ടില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു...
അതേസമയം സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു...
ഭോപ്പാൽ: ലോകത്ത് നിന്നും കൊറോണ വൈറസിനെ തുടച്ച് നീക്കുന്നതിന് എല്ലാവരും ദിവസവും അഞ്ച് പ്രാവശ്യം ഹനുമാൻ ചാലിസ ജപിച്ചാൽ മതിയെന്ന്
ചെങ്കളയില്‍ പരിശോധനകളുടെ എണ്ണം കൂട്ടും. പരിശോധനയ്ക്ക് വിധേയമാവാന്‍ ഇവിടെ പലരും മടിക്കുന്നുണ്ട്....
നേരത്തെ നിയമസഭാ സമ്മേളനം കോവിഡ് മൂലം മാറ്റിയിരുന്നു. മന്ത്രിസഭായോഗം അടക്കം നടക്കുകയും നിയമസഭാ സമ്മേളനം മാറ്റിവയ്ക്കുകയും ചെയ്തതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു...
എന്നാൽ സ്കൂളുകൾ തുറന്നാൽ എത്രത്തോളം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുമെന്നുള്ള കാര്യം വിലയിരുത്താൻ പ്രസിഡൻ്റ് തയ്യാറായിട്ടില്ല...
കൊറോണ വെെറസ് ലോകത്തിൻറെ മഹാപാപം ഫലമാണ്. ഇതിനെ തരണം ചെയ്യാൻ ഉചിതമായ അനുകൂല വൈറസ് ഇതുമാത്രമാണെന്നും നോട്ടീസിൽ പറയുന്നുണ്ട്...