സിനിമാക്കാലം തിരിച്ചു വരും: രാജ്യത്തെ തിയേറ്ററുകൾ സെപ്തംബർ മുതൽ തുറന്നേക്കും

രാ​ജ്യ​ത്തെ സി​നി​മാ രം​ഗം സ​ജീ​വ​മാ​കു​ന്ന​തോ​ടെ നി​ര​വ​ധി പേ​ര്‍​ക്ക് താ​ത്ക്കാ​ലി​ക തൊ​ഴി​ല​ട​ക്കം ല​ഭി​ക്കു​മെ​ന്നും ശിപാ​ര്‍​ശ​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു...

പൊലീസുകാർ മാവേലി വേഷം കെട്ടേണ്ട, വേഷം കെട്ടാൻ ആളില്ലെങ്കിൽ പരിപാടി നടത്തേണ്ട: ഉത്തരവ് പിൻവലിച്ച് കമ്മീഷണർ

പ്രധാന ജംഗ്ഷനുകളില്‍ മാവേലിയുടെ വേഷം കെട്ടി നിന്ന് കോവിഡ് ബോധവല്‍ക്കരണം നടത്തണമെന്ന് കഴിഞ്ഞ ദിവസം കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ നിര്‍ദേശം

വഴിയോര മീൻകച്ചവടത്തിന് സംസ്ഥാനത്ത് വീണ്ടും വിലക്ക്

ഏതെങ്കിലും സ്ഥലത്ത് പുതുതായി വിപണന കേന്ദ്രം വേണമെങ്കിൽ ഗ്രാമ-ബ്ലോക്ക്-പഞ്ചായത്തുകൾക്ക് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാം...

കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത 10 പേർക്കു കൂടി കോവിഡ്

കരിപ്പൂരില്‍ അപകടത്തിന് ഇടയാക്കിയ വിമാനത്തില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെട 150 ഓളം പേരോട് നിരീക്ഷണത്തില്‍

സെൻട്രൽ ജയിലിൽ കോവിഡ് വിളയാട്ടം: പൂജപ്പുര ജയിലിൽ കിളിമാനൂർ സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു

പൂജപ്പുര സെൻട്രൽ ജയിൽ തലസ്ഥാനത്തെ രോഗ വ്യാപന കേന്ദ്രമായി മാറുകയാണ്.കഴിഞ്ഞ ദിവസം പൂജപ്പുര സെൻട്രൽ ജയിലിൽ 53 പേർക്ക് കൂടി

സ്വകാര്യ ലാബുകൾക്ക് `വാ​ക്ക് ഇ​ൻ കോ​വി​ഡ് ടെ​സ്റ്റ്´ പരിശോധനയ്ക്ക് അനുമതി

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ലാ​ബു​ക​ളി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​വു​ന്ന​താ​ണ്....

സാമ്പത്തികാഘാതത്തിൽ നിന്നും തങ്ങളെ തിരിച്ചു കയറ്റുവാൻ താൽപര്യമുള്ള എച്ച്-1ബി വിസക്കാര്‍ക്ക് തിരികെ വരാം: അമേരിക്ക

പുതിയതായി എച്ച്-1ബി വിസ അനുവദിക്കുന്നത് ഈ വര്‍ഷം അവസാനം വരെ നിര്‍ത്തിവെച്ച് ജൂണ്‍ 22 ന് ട്രംപ് ഭരണകൂടം ഉത്തരവിറക്കിയിരുന്നു...

Page 9 of 93 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 93