കോവിഡ് സ്ഥിരീകരിച്ചവരിൽ ക്ഷയരോഗവും: ഇനി കോവിഡ് പരിശോധനയ്ക്ക് ഒപ്പം ക്ഷയരോഗ പരിശോധനയും

വൈറസ് പരിശോധനാഫലം നെ​ഗറ്റീവ് ആയശേഷവും രണ്ടാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന പനി, ചുമ, ഭാരം കുറയൽ തുടങ്ങിയ ലക്ഷണങ്ങളുള്ളവരെയും നെഞ്ചിന്റെ എക്സ്റേയിൽ സംശയങ്ങൾ

യോഗ, പ്രാണയാമം, ധ്യാനം, ഒരു സ്പൂൺ ച്യവനപ്രാശം: കോവിഡാനന്തര മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ

ആരോഗ്യസ്ഥിതി അനുസരിച്ച് ഇതെല്ലാം പരിശീലിക്കാനാണ് നിര്‍ദേശം. ഒരു സ്പൂണ്‍ വീതം ച്യവനപ്രാശം കഴിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്...

ശ്വസിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നു: അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് 18 ന് എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആഗസ്റ്റ് 31 ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു.

മറ്റു രാജ്യങ്ങളിൽ വാക്സിൻ പരീക്ഷണം നിർത്തവച്ചത് അറിയിച്ചില്ല: സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നു ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ലിൻ്റെ നോട്ടീസ്

ബ്രിട്ടനിൽ വാ​ക്സി​ൻ കു​ത്തി​വ​ച്ച​യാ​ൾ​ക്ക് അ​ജ്ഞാ​ത​രോ​ഗം ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്, ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യും അ​സ്ട്ര​സെ​നേ​ക്ക​യും ചേ​ർ​ന്നു വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണം നി​ർ​ത്തി​വ​ച്ചി​രു​ന്നു....

കൊവിഡ് വാക്സിൻ കുത്തിവച്ചയാൾക്ക് അജ്ഞാത രോഗം; ഓക്സ്ഫോഡ് വാക്സിൻ പരീക്ഷണം നിർത്തിവച്ചു

ഓക്‌സ്ഫോഡ് സര്‍വകലാശാലയും അസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ്പ്രതിരോധ വാക്‌സീന്‍ അവസാന ഘട്ട പരീക്ഷണത്തിലായിരുന്നു. ഇന്ത്യയിലെ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടും

കോവിഡ് വാക്സിൻ ജനങ്ങളിലേക്ക്: റഷ്യയുടെ ‘സ്പുട്‌നിക് 5’ൻ്റെ ആദ്യത്തെ ബാച്ച് പുറത്തിറക്കി

രണ്ടാം ഘട്ടത്തിൽ 42 ദിവസം നീണ്ട പരീക്ഷണത്തിന്റെ ഭാഗമായ 42 പേരിലും പാർശ്വഫലങ്ങൾ കണ്ടെത്താനായില്ലെന്നും അധികൃതർ വെളിപ്പെടുത്തി...

ബംഗളൂരുവിൽ കോവിഡ് ഭേദമായ യുവതിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു: വീണ്ടും പ്രതിസന്ധി

ഈ രോഗിയിൽ ആന്റിബോഡി പരിശോധന നെഗറ്റീവ് ആയാണ് കാണപ്പെട്ടത്. അതിനർഥം ആദ്യ രോഗബാധയ്ക്കു ശേഷം കോവിഡ് പ്രതിരോധ കോശങ്ങൾ‌ വികസിച്ചില്ല

പീഡനത്തിനു ശേഷം പ്രതി മാപ്പ് ചോദിച്ചു: മാപ്പ് ചോദിക്കുന്ന വീഡിയോ പ്രധാന തെളിവാക്കി പൊലീസ്

പീഡനക്കേസില്‍ അറസ്റ്റിലായ നൗഫലിന്റെ പേരില്‍ 308 വകുപ്പ് പ്രകാരം കേസ്‌ നിലനില്‍ക്കുന്നുണ്ടെന്ന് കെജി സൈമണ്‍ പറഞ്ഞു...

തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള ആറാട്ട് ഘോഷയാത്ര ഇത്തവണയില്ല

ഒരു ആറാട്ട് ഘോഷയാത്ര കടന്നുപോകാനായി തിരുവനന്തപുരം വിമാനത്താവളം തുറന്നു കൊടുക്കുന്ന അപൂർവ്വത തിരുവനന്തപുരത്തു മാത്രമുള്ളതാണ്...

Page 6 of 93 1 2 3 4 5 6 7 8 9 10 11 12 13 14 93