ഇനി കാത്തിരിപ്പ് 73 ദിവസം: കോവിഡ് വാക്സിൻ രാജ്യത്ത് ലഭ്യമായിത്തുടങ്ങും

രാജ്യത്തെ 20 കേന്ദ്രങ്ങളിലാണ് കൊവിഷീൽഡിൻ്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. 1600 പേർക്കാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുക...

സംസ്ഥാനത്ത് ഒക്ടോബറോടെ കോവിഡ് മൂർദ്ധന്യത്തിലെത്തും: 10,000 മുതല്‍ 15,000 വരെ രോഗബാധിതർ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദർ

കോവിഡ് വ്യാപനം കേരളത്തിൽ ഒക്ടോബറോടെ മൂർധന്യത്തിൽ എത്തുമെന്ന് വിദഗ്ധർ. കേരളത്തില്‍ രോഗികളുടെ പ്രതിദിന വര്‍ധന 10000 മുതല്‍ 15000 വരെ

12 വയസ്സിനു മുകളിലുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും യു​ണൈ​റ്റ​ഡ് നാ​ഷ​ൻ​സ് ചി​ൽ​ഡ്ര​ൻ​സ് ഫ​ണ്ടും ര​ണ്ടു ദി​വ​സം മു​ന്പ് വെ​ബ്സൈ​റ്റി​ൽ പു​റ​ത്തി​റ​ക്കി​യ കു​റി​പ്പി​ലാണ് ഇക്കാര്യങ്ങൾ പറയുന്നത്...

കൊറോണയെ അകറ്റി നിർത്താൻ ദാ ഇതിനു കഴിയും: നിർണ്ണായകമായ കണ്ടെത്തൽ

സിഫ്റ്റിലെ ഗവേഷകര്‍ തയ്യാറാക്കിയ ലേഖനത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു എന്നുള്ളതും പ്രതീക്ഷ വർദ്ധിപ്പിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റില്‍ ഈ

വായിൽ വെള്ളംനിറച്ച ശേഷം കോവിഡ് പോസിറ്റീവ് ആണോന്ന് കണ്ടെത്താം:പരീക്ഷണം വിജയമാക്കി എയിംസ്

ഗുരുതരമല്ലാത്ത രോഗികൾക്ക് ഈ പരിശോധന മതിയെന്നാണ് ഐ.സി.എം.ആർ വിശദീകരിക്കുന്നത്. പുതിയ രീതിമൂലം സ്രവം ശേഖരിക്കുമ്പോഴുള്ള രോഗവ്യാപന സാദ്ധ്യത കുറയുമെന്നാണ് കണ്ടെത്തൽ.

സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് ഉയർന്നേക്കുമെന്ന് വിദഗ്ദർ: കാരണം ചെറപ്പക്കാരിലെ രോഗബാധ

നിലവിൽ ചികിത്സയിലുള്ള അഞ്ച് ശതമാനം രോഗികൾക്ക് മാത്രമാണ് ഐസിയു, ഓക്സിജൻ സഹായം ലഭ്യമാക്കേണ്ടി വരുന്നത്. എന്നാൽ പ്രായമായവരിലേക്ക് രോഗവ്യാപനം കൂടിയാൽ

കോവിഡ് മുക്തി നേടിയതിന് ശേഷം വീണ്ടും വെെറസ് തിരിച്ചെത്തില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം: അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് മെഡിക്കൽ റിസർച്ച് കൗൺസിൽ

രോഗവ്യാപന ശേഷിയുള്ളതും, ജീവനുള്ളതുമാണ് ഇങ്ങനെയുള്ളവരില്‍ കണ്ടെത്തുന്ന വൈറസുകള്‍ എന്ന് നിര്‍ദിഷ്ട ലാബില്‍ തെളിഞ്ഞാല്‍ മാത്രമാവും കോവിഡ് തിരിച്ചു വന്നു എന്ന്

പ്ര​തി​ദി​ന രോ​ഗ​വ​ർദ്ധന​യി​ൽ മു​ന്നിലെത്തി ഇന്ത്യ

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം പ്ര​തി​ദി​ന രോ​ഗ​വ​ർ​ധ​ന ഇ​ന്ത്യ​യി​ലാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്...

കേരളം മുമ്പേ നടക്കുന്നു: ഡ്രില്‍ ക്ലാസ്സുകളുടെയും കലാകായിക പഠന ക്ലാസുകളുടെയും ഡിജിറ്റല്‍ സംപ്രേക്ഷണം ആരംഭിക്കുവാൻ തീരുമാനം

രക്ഷിതാക്കളുടെ പങ്കാളിത്തം കൂടി ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ ഉള്‍പ്പെടെ പഠന പ്രവര്‍ത്തനം ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്...

Page 8 of 93 1 2 3 4 5 6 7 8 9 10 11 12 13 14 15 16 93