സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി

കാ​സ​ർ​ഗോ​ഡ് അ​ണ​ങ്കൂ​ർ സ്വ​ദേ​ശി​നി ഖൈ​റു​ന്നീ​സ (48), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി കോ​യ (57), കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​നി റ​ഹി​യാ​ന​ത്ത് (55) എ​ന്നി​വ​രാ​ണ്

കോവിഡ് വാക്സിൻ വിജയകരമായേക്കാം… പക്ഷേ…

സെപ്റ്റംബറോടെ ലക്ഷകണക്കിന് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ ലക്ഷ്യമിടുന്നത്. അസട്രാസെനെക്കയ്ക്ക് വലിയ തോതിലുളള വാക്‌സിന്‍ നിര്‍മ്മാണത്തിനുളള ശേഷിയുണ്ടെന്നും അവര്‍

മാമ്മോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പാനെത്തിയ യുവാവിന് കോവിഡ്: വെെദികരുൾപ്പെടെ നിരീക്ഷണത്തിൽ

കഴിഞ്ഞ ഞായറാഴ്ച തോട്ടപ്പുറം സെന്റ് മേരീസ് പള്ളിയില്‍ നടന്ന മാമ്മോദീസ ചടങ്ങില്‍ പങ്കെടുത്തവരെയാണ് നിരീക്ഷണത്തിലാക്കിയത്...

കോവിഡ് നിരീക്ഷണത്തിലിരിക്കേ തൂങ്ങി മരിച്ച വൃദ്ധയുടെ മൃതദേഹം താഴെയിറക്കാൻ ഭയന്ന് നാട്ടുകാർ: സിപിഎം ലോക്കല്‍ സെക്രട്ടറിയും സംഘവും പിപിഇ കിറ്റ് ധരിച്ചെത്തി താഴെയിറക്കി

ഇവര്‍ക്കാവശ്യമായ പിപിഇ കിറ്റുകള്‍ തൃശ്ശൂരില്‍നിന്ന് എത്തിച്ചു. ഇതു ധരിച്ച് രാത്രി എട്ടോടെ മൃതദേഹം താഴെയിറക്കി...

ജീവനക്കാരന് കോവിഡ് ബാധിച്ചതു മൂലം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു: എ എ റഹീം ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ

ഇന്ന് രാവിലെയാണ് തിരുവനന്തപുരം കുന്നുകുഴിയിലുളള ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്...

ഇനി കോവിഡിൻ്റെ കളി ഗ്രാമങ്ങളിൽ: വിദഗ്ദർ ചൂണ്ടിക്കാട്ടുന്ന മൂന്നു കാര്യങ്ങൾ

തിരുവനന്തപുരത്ത് തീരപ്രദേശങ്ങളില്‍ സാമൂഹിക വ്യാപനം സംഭവിച്ചതായാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. സമാനമായ നിലയില്‍ തീരദേശം കൂടുതലുളള ആലപ്പുഴയിലും സാധ്യത കൂടുതലാണെന്നും ജാഗ്രത

രാജ്യത്ത് കോവിഡ് സമുഹവ്യാപനത്തിലേക്കു കടന്നുകഴിഞ്ഞു: വെളിപ്പെടുത്തലുമായി ഐ എം എ

ഇന്ത്യയില്‍ ഇതുവരെ സമൂഹ വ്യാപനം സംഭവിച്ചിട്ടില്ലെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ക്കിടെയാണ് വിദഗ്ദ്ധരുടെ ഈ വിലയിരുത്തല്‍

തിരുവനന്തപുരത്തെ തീരദേശത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ജോലിയില്ലാതാകുന്ന തീരനിവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ അടക്കം സൗകര്യങ്ങള്‍ സര്‍ക്കാര്‍ എത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി...

Page 15 of 93 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 93