കോവിഡ് കാലാവസ്ഥയ്ക്ക് അനുസരിച്ച് സീസണുകളില്‍ വരുന്ന രോഗമായി മാറും: വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ

സമൂഹം പ്രതിരോധശേഷി നേടുന്നതുവരെ ഈ രീതി തുടരുകതന്നെ വേണം. ഇക്കാലമാത്രയും കോവിഡിന്റെ വിവിധ തരംഗങ്ങളാകും ഉണ്ടാകുക...

ആർഎസ്എസ് ആസ്ഥാനത്ത് ഒമ്പത് മുതിർന്ന ആർഎസ്എസ് പ്രവർത്തകർക്ക് കോവിഡ്: രോഗം ബാധിക്കപ്പെട്ടവർ 60 വയസ്സിന് മുകളിലുള്ളവർ

ഇപ്പോൾ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവർ താമസിക്കുന്ന കെട്ടിടത്തിലാണ് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും ജനറൽ സെക്രട്ടറി ഭയ്യാജി ജോഷിയും താമസിക്കുന്നത്...

അമിത് ഷാ ആശുപത്രി വിട്ടു: തിങ്കളാഴ്ച മുതൽ പാർലമെൻ്റിൽ എത്തും

കോ​വി​ഡ് ഭേദമായതിനു ശേഷമുള്ള ചില രോ​ഗ​ങ്ങ​ളെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹ​ത്തെ ഡ​ൽ​ഹി​യി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്....

സമരങ്ങളിലും യോഗങ്ങളിലും പങ്കെടുത്ത പത്ത്‌ പ്രവർത്തകർക്ക്‌ കോവിഡ്‌: രോഗം മറച്ചുവയ്ക്കാൻ രഹസ്യ നിർദ്ദേശമുണ്ടായിരുന്നെന്ന് ആരോപണം

ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തവർക്കും രോഗം ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു...

സൗദിയിൽ നിന്നും നല്ല വാർത്ത: നാട്ടിൽ കുടുങ്ങിയവർക്ക് സെപ്തംബര്‍ 15 മുതൽ സൗദിയിലേക്ക് മടങ്ങാം

സെപ്തംബര്‍ 15 രാവിലെ ആറു മുതല്‍ സൗദിയിലേക്ക് പ്രവേശിക്കാനാകുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി...

കോവിഡ് മഹാമാരി എന്ന് അവസാനിക്കും?: ഉത്തരവുമായി അമേരിക്കൻ പകർച്ചവ്യാധി വിദഗ്ധൻ ആന്തണി ഫൗസി

തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കൊവിഡ് മഹാമാരിയെന്നാണ് യുഎൻ കോവിഡ് വൈറസ് വ്യാപനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്...

Page 5 of 93 1 2 3 4 5 6 7 8 9 10 11 12 13 93