കേരളത്തിൽ സെപ്തംബറില്‍ എഴുപത്തയ്യായിരം രോഗികള്‍ വരെയാകാം: ഇനി വരുന്ന മൂന്നാഴ്ച നിർണ്ണായകമെന്നു മുന്നറിയിപ്പ്

ജനുവരി 30 ന് ഇന്ത്യയിലെ ആദ്യ കൊറോണ ബാധ തൃശൂരിൽ റിപ്പോർട്ട് ചെയ്തു. ഒരു മെഡിക്കൽ വിദ്യാർത്ഥിനിക്കായിരുന്നു കോവിഡ്

കണ്ടെെൻമൻ്റ് സോണിൽ നിന്നും കോവിഡിനെ തുരത്താന്‍ വീടുകള്‍ കയറിയിറങ്ങി പ്രാര്‍ഥന നടത്തിയ പാസ്റ്റർക്ക് കോവിഡ്

. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പാസ്റ്ററെ പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടി.ഇയാളെ പീരുമേട്ടിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തിക്കുകയും കോവിഡ് നിയന്ത്രണങ്ങള്‍

കോവിഡ് വാക്സിൻ ലക്ഷ്യത്തിലേക്ക്: മോഡേണയുടെ വാക്‌സിന്‍ പരീക്ഷണത്തിൻ്റെ മൂന്നാം ഘട്ടം ആരംഭിച്ചു

ഇത് വിജയകരമായാൽ ലോകത്ത് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വെെറസിനെ പിടിച്ചു നിലർത്താനാകുമെന്നാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്...

ലോകത്ത് ഏറ്റവും വേഗതയില്‍ കോവിഡ് വ്യാപിക്കുന്ന രാജ്യം ഇന്ത്യ

മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്...

ചന്തയും കല്ല്യാണവും: കേരളത്തെ കോവിഡ് പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് ഇവ

കായംകുളം മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരി കോവിഡ്‌ ബാധിച്ച്‌ മരിക്കുകയും 17 കുടുംബാംഗങ്ങള്‍ രോഗബാധിതരാവുകയും ചെയ്‌തതും കേരളത്തെ ഞെട്ടിച്ചു...

ലോകത്തെ തോൽപ്പിച്ചുവെന്ന് അവകാശപ്പെട്ട ഒരു രാജ്യം കോവിഡിനു മുന്നിൽ മുട്ടുകുത്തുമ്പോൾ: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ഒ​ന്ന​ര​ല​ക്ഷം കടന്നു

കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം കു​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ കു​റ​ക്ക​ണ​മെ​ന്നുള്ള ആവശ്യവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി...

സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ല

രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കാൻ തീരുമാനമെടുത്തു. കണ്ടെയ്ന്‍മെന്റ്, ക്രിട്ടിക്കല്‍ കണ്ടെയ്‌മെന്റ് സോണുകള്‍ കേന്ദ്രീകരിച്ചുള്ള നിയന്ത്രണമാണ് കര്‍ക്കശമാക്കുന്നത്...

സ്കൂളുകൾ തുറക്കില്ല, സിനിമാ തിയേറ്ററും ജിംനേഷ്യവും തുറന്നേക്കും: ഓഗസ്റ്റ് ഒന്നു മുതൽ അൺലോക്ക് മൂന്നാം ഘട്ടം

സിനിമാ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനുകൂലമായ ഒരു നടപടി സർക്കാരിൻ്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നാണ് അറിയുവാൻ കഴിയുന്നത്. സീറ്റിംഗ് കപ്പാസിറ്റിയുടെ അമ്പതുശതമാനം

Page 12 of 93 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 93