സൗദിയും യുഎയും കൊറോണ വിമുക്തമാകുന്നു: സൗ​ദി​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ രോഗ വിമുക്തരായത് അ​യ്യാ​യി​ര​ത്തി​ല​ധി​കം പേ​ർ

യു​എ​ഇ​യി​ലും വ്യാ​ഴാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​ണെന്നുള്ളതും ആശ്വാസം പകരുന്നു...

ക്വാറൻ്റെെനിൽ പോകേണ്ട പ്രവാസികൾക്ക് പൊതു വേദിയിൽ സ്വീകരണം: മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെകേസ്

കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ. കെ അമ്മതിനെ കൂടാതെ, യൂത്ത് ലീഗ് പ്രവര്‍ത്തകരായ അലി പുതുശ്ശേരി, സിറാജ്, ഫവാസ്, നസീര്‍,

പിടിച്ചാൽ കിട്ടാത്ത രീതിയിൽ കേരളം മുന്നോട്ടുപോകുന്നു, തൃശൂർ ജില്ല ഭാഗികമായി അടച്ചു: ഇനി പറച്ചിലില്ല പ്രവർത്തനം മാത്രമെന്ന് ഡിജിപി

സാങ്കേതിക വിഭാഗത്തിലേത് ഉള്‍പ്പെടെ 90 ശതമാനം പൊലീസുകാരും കോവിഡ് ഡ്യൂട്ടിക്കിറങ്ങും...

ഇന്ത്യയും ചെെനയും തമ്മിൽ യുദ്ധമുണ്ടാകില്ല, ജൂലെെയിൽ പ്രളയവും വരില്ല: പുതിയ പ്രവചനങ്ങളുമായി കലിയുഗ ജ്യോത്സ്യൻ

കലിയുഗ ജോത്സ്യൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് നായരുടെ കൊറോണയെ സംബന്ധിച്ചുള്ള പ്രവചനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു...

സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കും: ലോക് ഡൗൺ ജൂലൈ 31 വരെ നീട്ടി പശ്ചിമ ബംഗാൾ

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ രോഗങ്ങള്‍ ബാധിക്കുന്നവര്‍ ചികിത്സയ്ക്കായി ബുദ്ധിമുട്ടുകയാണെന്നു രാഷ്ട്രീയ കക്ഷികള്‍ യോഗത്തില്‍ നിലപാടെടുത്തു...

കൊറോണയെ പേടിക്കണം: വിദേശികൾക്ക് ഇത്തവണ ഹജ്ജ് ഇല്ല

കോവിഡ് രോഗബാധ ലോകം മുഴുവൻ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ തീ​ർ​ഥാ​ട​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് ഹ​ജ്ജ് ന​ട​ത്തു​ന്ന​ത് പ്ര​യാ​സ​ക​ര​മാ​യ​തി​നാ​ലാ​ണ്

കോവിഡ് പടരുന്നു: തിരുവനന്തപുരത്ത് കർശന നിയന്ത്രണം

ഓട്ടോ-ടാക്‌സി യാത്രക്കാര്‍ ഡ്രൈവറുടെ പേരും വണ്ടി നമ്പറും സൂക്ഷിക്കണം. ബ്രേക്ക് ദ ചെയിന്‍ ക്യാംപെയ്ന്‍ ജില്ലയില്‍ കൂടുതല്‍ ശക്തമാക്കും...

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സര്‍ക്കാര്‍ അഭയ കേന്ദ്രത്തിലെ 57 അന്തേവാസികള്‍ക്ക് കൊവിഡ്: അസുഖം ബാധിച്ചവരിൽ പ്രായൂർത്തിയാകാത്ത അഞ്ചു ഗർഭിണികളും

കഴിഞ്ഞ നാലു ദിവസങ്ങള്‍ക്കുള്ളിലാണ് ഇവരുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് വന്നത്. ഇവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി...

Page 20 of 93 1 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 93