ഇനി വെളിച്ചെണ്ണയുടെ വരവാണ്: കോവിഡിനെ പിടിച്ചുകെട്ടാൻ മലയാളിയുടെ സ്വന്തം വെളിച്ചെണ്ണയ്ക്കു കഴിയുമെന്ന് വെളിപ്പെടുത്തൽ

വെളിച്ചെണ്ണ ധാരാളമായി ഉപയോഗിക്കുന്ന മലയാളികള്‍ കോവിഡിനെതിരെ മികച്ച പോരാട്ടം കാഴ്ചവെയ്ക്കുന്നതാണ് ഇത്തരമൊരു പ്രവർത്തനത്തിന് സാഹചര്യമൊരുക്കിയതെന്നും അദ്ദേഹം പറയുന്നു...

ഇത്രയൊക്കെയായിട്ടും….. : അമേരിക്കയിലെ കോവിഡ് ബാധയുടെ 99 ശതമാനവും അ​പ​ക​ട​ക​ര​മ​ല്ലെ​ന്ന് ഡൊണാൾഡ് ട്രംപ്

40 ല​ക്ഷം ആ​ളു​ക​ളെ​യാ​ണ് അ​മേ​രി​ക്ക​യി​ൽ പ​രി​ശോ​ധി​ച്ച​ത്. അ​ങ്ങ​നെ ചെ​യ്ത​ത് കൊ​ണ്ടാ​ണ് കേ​സു​ക​ൾ കൂ​ടി​യ​ത്...

കൊറോണ എന്തുകൊണ്ട് ഇങ്ങനെ വ്യാപിക്കുന്നു? മരുന്ന് കണ്ടുപിടിക്കുന്നത് ഈ രാജ്യത്തു നിന്നും: തൻ്റെ ഗവേഷണഫലങ്ങൾ വെളിപ്പെടുത്തി കലിയുഗ ജ്യോത്സ്യൻ

പ്രകൃതി പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ്. പ്രകൃതിയിൽ നിന്നുമുണ്ടാകുന്ന വെെറസിന് ഇത്രത്തോളം വ്യാപന ശേഷിയുണ്ടാകില്ല...

`ആർഷഭാരത സംസ്കാരം പേറുന്ന, പശുവിനെ അമ്മയായി കാണുന്ന ഇതുപോലുള്ളവർ എട്ടു വയസ്സ് തികയാത്ത ഒരു പെൺകുട്ടിയോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് ലോകമറിയട്ടെ´

ക്വാഡനെ ബുള്ളി ചെയ്ത ഒത്തിരി ചീത്തവരുണ്ടാരുന്നു. അവരെ എല്ലാവരും വഴക്കുപറഞ്ഞു. ആർക്കും അവരെ ഇഷ്ടമല്ല. ഇതും ചീത്തവരാ...

നിരീക്ഷണ കേന്ദ്രത്തിൽ മദ്യപിച്ച യുവാവിന് കോവിഡ്: കയറിൽ തൂക്കി കുപ്പി നൽകിയ രണ്ടുപേർ ക്വാറൻ്റെെനിൽ

നിരീക്ഷണകേന്ദ്രത്തിനടുത്ത് ബൈക്കിലെത്തി രണ്ടുപേർ കെട്ടിടത്തിന്റെ പുറകുവശത്തുകൂടി കയറിൽ കെട്ടിയ പ്ലാസ്റ്റിക് കവറിനുള്ളിൽ മദ്യമെത്തിച്ചു എന്നാണ് റിപ്പോർട്ടുകൾ...

കള്ളക്കണക്ക്: മെക്സിക്കോ പുറത്തുവിട്ട കോവിഡ് മരണ കണക്കിനേക്കാൾ നാലുമടങ്ങ് അധികമാണ് യഥാർത്ഥ മരണമെന്ന് ആരോപണം

നി​ല​വി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടു​ള്ള​തി​നേ​ക്കാ​ൾ 10,000 പേ​രെ​ങ്കി​ലും വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പുറത്തുവരുന്ന വി​വ​രം...

വിസ റദ്ദാക്കി നാട്ടിലേക്കു പേകാൻ വിമാനത്താവളത്തിൽ എത്തിയ മലയാളി ഉറങ്ങിപ്പോയി: ഫ്ളെെറ്റ് നഷ്ടപ്പെട്ടു വിമനത്താവളത്തിൽ കുടുങ്ങി

മാനം ടെയ്ക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പ് അധികൃതര്‍ അദ്ദേഹത്തെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഷാജഹാനെ കൂടാതെ വിമാനം കേരളത്തിലേക്ക് പറക്കുകയായിരുന്നു...

കൊച്ചി മെട്രോ കനത്ത പ്രതിസന്ധിയിൽ: വായ്പാ തിരിച്ചടവ് മുടങ്ങി

മെട്രോ നിർമ്മാണത്തിനും വികസനത്തിനുമായി ഫ്രഞ്ച് വികസന ഏജൻസി, കനറാ ബാങ്ക്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ്

കർശന നടപടികളുമായി സർക്കാർ: ചമ്പക്കര മാർക്കറ്റിൽ മിന്നൽ പരിശോധന, മാസ്ക് ധരിക്കാത്തവരെ കസ്റ്റഡിയിലെടുത്തു

രോ​ഗവ്യാപനം വർധിച്ചതോടെയാണ് കർശന നടപടികളുമായി ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും രം​ഗത്തെത്തിയത്...

Page 18 of 93 1 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 93