പിണറായിക്ക് ബിജെപിയുടെ ചെരിപ്പ് നക്കുന്ന സ്വഭാവം: കെ. മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ എംപി. പിണറായി നരേന്ദ്ര മോദിയുടെ പ്രതിപുരുഷനാണെന്നും ബിജെപിയുടെ ചെരിപ്പ് നക്കുന്ന

കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ ഞങ്ങൾ രാഹുൽ ഗാന്ധിയെ നിർബന്ധിക്കും: മല്ലികാർജുൻ ഖാർഗെ

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി തിരികെ കൊണ്ട് വരാൻ ശ്രമിക്കുമെന്ന് കോൺഗ്രസ് നേതാവ് എം മല്ലികാർജുൻ ഖാർഗെ

കെ.​എം.ബ​ഷീ​റി​ന്‍റെ കൊലപാതകം: സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ

2019 ആഗസറ്റ് 3 നാണ് കെ എം ബഷീർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കൊല്ലപ്പെടുന്നത്. കേസിൽ മ്യൂസിയം പൊലീസ്

ആം ആദ്മി സർക്കാരിനെ അട്ടിമറിക്കാൻ വേണ്ടി കരുതിവച്ചിരിക്കുന്ന 800 കോടി രൂപ ബിജെപിക്ക് എവിടുന്ന് കിട്ടി? അരവിന്ദ് കെജ്രിവാൾ

40 ആം ആദ്മി പാർട്ടിയുടെ എംഎൽഎമാർക്ക് വാഗ്ദാനം ചെയ്യാൻ 800 കോടി രൂപ ബിജെപിക്ക് എവിടുന്ന് കിട്ടി എന്ന് അരവിന്ദ്

പ​ഞ്ചാ​ബി​ല്‍ പ്ര​ധാ​ന​മ​ന്ത്രിക്കു ഉണ്ടായത് ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച​യെ​ന്നു സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി

പ​ഞ്ചാ​ബി​ല്‍ പ്ര​ധാ​ന​മ​ന്ത്രിക്കു ഉണ്ടായത് ഗു​രു​ത​ര സു​ര​ക്ഷാ വീഴ്ച ആണ് എന്ന് സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തിയുടെ റിപ്പോർട്ട്

ബിൽക്കിസ് ബാനോ കേസ്: ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതി നോട്ടിസ്

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിന് സുപ്രീം

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേൽപ്പിക്കില്ല: വി ശിവൻകുട്ടി

വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

ഹിജാബ് ധരിക്കാൻ അനുമതി നൽകിയില്ല; കോഴിക്കോട് പ്രൊവിഡൻസ് സ്‌കൂളിനെതിരെ പരാതിയുമായി രക്ഷിതാവ്

പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാർത്ഥിനികളെ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കുന്നില്ലെന്ന് രക്ഷിതാവിന്റെ പരാതി

Page 1 of 431 2 3 4 5 6 7 8 9 43