മലപ്പുറം കോട്ടക്കുന്നിൽ ഉരുൾപൊട്ടൽ;മണ്ണിടിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

മലപ്പുറം: മലപ്പുറത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മൂന്നു പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍

ആരോഗ്യനില മോശം; അരുണ്‍ ജെയ്​റ്റ്​ലിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ അരുണ്‍ ജയ്റ്റ്ലിയെ ന്യൂഡല്‍ഹിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസവും ക്ഷീണവും ഉണ്ടായതിനെ

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നെ ശ​നി​യാ​ഴ്ച അ​റി​യാം

ദില്ലി: കോണ്‍ഗ്രസിന്‍റെ പുതിയ ദേശീയ അധ്യക്ഷനെ നാളെ പ്രഖ്യാപിക്കും. മുകുൾ വാസ്നിക്കിന്‍റെ പേരാണ് മുതിര്‍ന്ന നേതാക്കള്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന.

മിന്നൽ പ്രളയം: ഇന്ന് മാത്രം പൊലിഞ്ഞത് 33 ജീവനുകള്‍.

കേരളത്തിന്റെ വിവിധ മേഖലകളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. മഴക്കെടുതിയില്‍ ഇന്നു മാത്രം സംസ്ഥാനത്ത് പൊലിഞ്ഞത് 33 ജീവനുകള്‍.

ഭീതിയെ മുതലെടുത്ത് വ്യാജപ്രചാരകര്‍:പെട്രോൾ പമ്പുകൾ അടച്ചിടുമെന്നത് വ്യാജവാര്‍ത്ത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴദുരിതങ്ങള്‍ വ്യാപിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജപ്രചരണങ്ങളും കൂടുന്നു. മഴ കനത്തതോടെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്നാണ്

മഴ; സഹായ – രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍; അടിയന്തിരമായി വിളിക്കാനുള്ള നമ്പരുകള്‍ ഇവയാണ്

അടിയന്തിര ആവശ്യങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി നമ്പറായ 1070-ലേക്കു വിവരങ്ങള്‍ അറിയിക്കുകയും സഹായം തേടുകയും ചെയ്യാവുന്നതാണ്.

പാലക്കാട് ഉരുൾപൊട്ടൽ, ഭൂചലനം; അട്ടപ്പാടിയിൽ ഗോത്ര വിഭാഗങ്ങള്‍ താമസിക്കുന്ന മേഖലകൾ ഒറ്റപ്പെട്ടു; രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല

ജില്ലയിലെ പാലക്കയം നഗരത്തിലെ കടകളിലും കാര്‍മല്‍ സ്‌കൂളിലും വെള്ളം കയറി.

Page 52 of 76 1 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 76