മലപ്പുറം കോട്ടക്കുന്നിൽ ഉരുൾപൊട്ടൽ;മണ്ണിടിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

single-img
9 August 2019

മലപ്പുറം: മലപ്പുറത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മൂന്നു പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കുടുങ്ങിപ്പോയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപത്തുള്ള വീടിനോട് ചേര്‍ന്നാണ് അപകടമുണ്ടായത്. വെള്ളം കെട്ടിനില്‍ക്കുന്നത് തിരിച്ചുവിടാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്.

മലപ്പുറം കോട്ടക്കുന്നിൽ ഉരുൾപൊട്ടൽ;മണ്ണിടിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

മലപ്പുറം കോട്ടക്കുന്നിൽ ഉരുൾപൊട്ടൽ;മണ്ണിടിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

Posted by Evartha TV on Friday, August 9, 2019