ദുരിതബാധിതർക്ക് ഇപ്പോൾ സഹായം വേണ്ടെന്ന വീഡിയോ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ശേഷം അവധിയില്‍ പ്രവേശിച്ച്‌ തിരുവനന്തപുരം കളക്ടര്;സർക്കാർ നിർദേശം മറികടന്നാണു കളക്ടർ അവധിയെടുത്തത്

തിരുവനന്തപുരം: വീണ്ടും ഒരിക്കല്‍ കൂടി പ്രളയം സംസ്ഥാനത്തെ വിഴുങ്ങിയപ്പോള്‍ തലസ്ഥാന ജില്ലയിലെ കാര്യങ്ങള്‍ വിലയിരുത്താനും ഏകോപിപ്പിക്കുവാനും മുന്‍കൈ എടുക്കേണ്ട ജില്ലാ

കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തി;തെരച്ചില്‍ ആരംഭിച്ചു

മലപ്പുറം : കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന കവളപ്പാറയിലെ 53 പേരെ കണ്ടത്താനായി സൈന്യം എത്തി. മദ്രാസ് റെജിമെന്റിലെ

ദുരന്തഭൂമിയായി കവളപ്പാറ;മഴക്കെടുതിയില്‍ മരണം 62 കവിഞ്ഞു;മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 62 കവിഞ്ഞു. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ ആളുകള്‍ മരിച്ചിരിക്കുന്നത്. മലപ്പുറത്ത് 19 പേരുടെ

സോണിയ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റ്.

കോൺഗ്രസ് പാർട്ടിയുടെ ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു. മുതിർന്ന നേതാവ് ഗുലാം നബി ആസാദാണ് സോണിയയെ താൽക്കാലിക അധ്യക്ഷയാക്കിയ

മഴക്കെടുതിയില്‍ മരണം 42:നാ​ടൊ​ന്നി​ച്ച്‌ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യെ നേ​രി​ടും: തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​ത്; മു​ഖ്യ​മ​ന്ത്രി

തിരുവന്തപുരം: കാലവര്‍ഷം ശക്തിപ്പെട്ട എല്ലാ ജില്ലകളിലും സമഗ്രമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷക്കെടുതി നാടൊന്നിച്ച്‌

പുത്തുമലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെടുത്തു: ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നാ​വി​ക​സേ​ന​യെ​ത്തും

ക​ല്‍​പ്പ​റ്റ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് വ​യ​നാ​ട് പു​ത്തു​മ​ല​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ 40 അം​ഗ ടീ​മാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്.

ബാണാസുര സാഗര്‍ അണക്കെട്ട് മൂന്ന് മണിക്ക് തുറക്കും

വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് മൂന്ന് മണിക്ക് തുറക്കും. അണക്കെട്ടിന് സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒരു

മിന്നൽ പ്രളയം:രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും;കളക്ട്രേറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും

കോഴിക്കോട്: സംസ്ഥാനത്ത് ദുരന്തമായി മാറുന്ന തോരാത്തമഴയില്‍ വലയുന്ന വയനാടന്‍ ജനതയ്ക്ക് ആശ്വാസമേകാന്‍ രാഹുല്‍ഗാന്ധി എത്തുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്

മിന്നൽ പ്രളയം:ട്രെ​യി​ന്‍ ഗ​താ​ഗ​തം താ​റു​മാ​റാ​യി;നി​ര​വ​ധി സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി

ഷൊര്‍ണൂര്‍: ട്രാക്കില്‍ വെള്ളം കയറിയും മണ്ണിടിച്ചിലും മൂലം ഇന്ന് 10 ട്രെയിനുകള്‍ റദ്ദാക്കി. എട്ട് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. ശനിയാഴ്ച

മിന്നൽ പ്രളയം:ഏഴ്‌ ജില്ലകളില്‍ റെഡ്‌ അലര്‍ട്ട്‌

കനത്ത മഴ തുടരുന്ന പശ്‌ചാത്തലത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്,

Page 51 of 76 1 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 76